Ernakulam

കൊവിഡ്-19 : തൃക്കാക്കരയിലെ പൊതുജംഗ്ഷനുകള്‍ അണുനശീകരണം നടത്തണമെന്ന്; എസ്ഡിപി ഐ നിവേദനം നല്‍കി

തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കാക്കര മുന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നിവേദനം നല്‍കിയത്.

കൊവിഡ്-19 : തൃക്കാക്കരയിലെ പൊതുജംഗ്ഷനുകള്‍ അണുനശീകരണം നടത്തണമെന്ന്; എസ്ഡിപി ഐ നിവേദനം നല്‍കി
X

കാക്കനാട് :കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭയുടെ പെതുജംഗ്ഷനുകളില്‍ അണുനശികരണം നടത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ തൃക്കാക്കര മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കി. തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നിവേദനം നല്‍കിയത്.മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ,സെക്രട്ടറി ഹാരിസ് പഞ്ഞിക്കാരന്‍ ,കെ എം ഷജഹാന്‍ , കൊച്ചുണ്ണി എന്നിവര്‍ നിവേദക സംഘത്തിനു നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it