Alappuzha

നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി അനസ് പാണാവള്ളി

നാലാം ഘട്ട ടെലിവിഷന്‍ വിതരണമാണ് നടത്തിയത്.പാണാവള്ളിയിലെ നിര്‍ധരായ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കാണ് നാലാം ഘട്ടത്തില്‍ ടെലിവിഷന്‍ നല്‍കിയത്

നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി അനസ് പാണാവള്ളി
X

അരൂര്‍:നിര്‍ധരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍ ഇല്ലാത്തകുട്ടികള്‍ക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ സാധാരണ ഓട്ടോ തൊഴിലാളിയായ അനസ് പാണാവള്ളി ടെലിവിഷന്‍ വിതരണം നടത്തിയത്. നാലാം ഘട്ട ടെലിവിഷന്‍ വിതരണമാണ് നടത്തിയത്.പാണാവള്ളിയിലെ നിര്‍ധരായ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കാണ് നാലാം ഘട്ടത്തില്‍ ടെലിവിഷന്‍ നല്‍കിയത്.

Next Story

RELATED STORIES

Share it