ഡോക്ടറേറ്റ് നേടിയ ഫൗസിയ മോളെ ആദരിച്ചു

ഡോക്ടറേറ്റ് നേടിയ ഫൗസിയ മോളെ ആദരിച്ചു

ആലപ്പുഴ: കുസാറ്റ് സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ പല്ലാരിമംഗലം മടിയൂര്‍ സ്വദേശിനിയും ചാത്തനാട്ട് മുഹമ്മദ് ഷായുടെ ഭാര്യയുമായ എം എം ഫൗസിയ മോളെ പല്ലാരിമംഗലം കൂട്ടം പ്രവാസി അസോസിയേഷന്‍ ആദരിച്ചു. കൂട്ടം പ്രവാസി അസോസിയേഷന്‍ ചാരിറ്റി കണ്‍വീനര്‍ സലീം മുഞ്ചക്കല്‍ ഉപഹാരം കൈമാറി. ഭാരവാഹികളായ അബുലൈസ് മംഗലത്ത്, അനസ് പരുത്തിക്കാട്ട്, ഇല്യാസ് പരുത്തിക്കാട്ട്, ജുനൈദ് തടത്തിക്കുന്നേല്‍, കുട്ടി കാഞ്ഞിരക്കാട്ട് സംബന്ധിച്ചു.

തേജസ് ന്യൂസ് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
RELATED STORIES

Share it
Top