Alappuzha

ആലപ്പുഴയില്‍ ഇന്ന് 605 പേര്‍ക്ക് കൊവിഡ്

ആലപ്പുഴയില്‍ ഇന്ന് 605 പേര്‍ക്ക് കൊവിഡ്
X
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്തുനിന്നും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 590 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 342 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10211 പേര്‍ രോഗം മുക്തരായി. 5446 പേര്‍ ചികില്‍സയിലുണ്ട്.


Covid: 605 cases in Alappuzha today



Next Story

RELATED STORIES

Share it