ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു
BY NSH2 Jan 2022 3:48 AM GMT

X
NSH2 Jan 2022 3:48 AM GMT
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയില്‍ കലവൂര്‍ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു അപകടം.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഉടന്‍ മറ്റൊരു ആംബുലന്‍സില്‍ രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Next Story
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്‍വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT'കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMTരാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ...
18 May 2022 4:02 PM GMTത്രിപുരയില്‍ പത്രപ്രവര്ത്തകന് ലോക്കപ്പില്‍ ക്രൂരപീഡനം; പോലിസുകാരന്...
18 May 2022 3:54 PM GMT