ഇറ്റ്‌ഫോക്: രണ്ടാംദിനത്തില്‍ മൂന്ന് നാടകങ്ങള്‍ അരങ്ങേറി
ഇറാന്‍ നാടകമായ ദ വെല്‍, ശ്രീലങ്കന്‍ നാടകമായ തിത്തകഹാത്ത, ഇംഗ്ലീഷ് നാടകമായ ഡാര്‍ക്ക് തിങ്ങ്‌സ് എന്നീ നാടകങ്ങളാണ് അരങ്ങേറിയത്.
BY APH21 Jan 2019 6:17 PM GMT

X
APH21 Jan 2019 6:17 PM GMT
തൃശൂര്‍: ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ രണ്ടാംദിനത്തില്‍ മൂന്ന് നാടകങ്ങള്‍ അരങ്ങേറി. ഇറാന്‍ നാടകമായ ദ വെല്‍, ശ്രീലങ്കന്‍ നാടകമായ തിത്തകഹാത്ത, ഇംഗ്ലീഷ് നാടകമായ ഡാര്‍ക്ക് തിങ്ങ്‌സ് എന്നീ നാടകങ്ങളാണ് അരങ്ങേറിയത്. നാടകോത്സവവുമായി ബന്ധപ്പെട്ടുള്ള സിനോഗ്രാഫി ഇന്‍ ദ മോഡേണ്‍ തിയ്യറ്റര്‍ പ്രാക്ടീസ് എന്ന വിഷയത്തിലുള്ള സെമിനാര്‍ സാഹിത്യ അക്കാദമിയില്‍ നടന്നു. മൂന്നാംദിനമായ ചൊവ്വാഴ്ച ഇന്ത്യന്‍ നാടകമായ കറുപ്പ്, വിയറ്റ്‌നാമീസ് നാടകമായ വാട്ടര്‍ പപ്പറ്റ്, മലേഷ്യന്‍ നാടകമായ ദ മെയ്ഡ്‌സ് എന്നിവ അരങ്ങേറും.
Next Story
RELATED STORIES
വനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMTകേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; സൗജന്യ ഭക്ഷണപദ്ധതി ഒരുവര്‍ഷം കൂടി...
1 Feb 2023 6:39 AM GMTജാര്‍ഖണ്ഡില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം; മൂന്ന്...
1 Feb 2023 1:48 AM GMTനയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് മന്ത്രിസഭായോഗം
19 Jan 2023 8:02 AM GMTബജ്റംഗ്ദള്‍ നേതാവ് നേത്രാവതി നദിയില്‍ മരിച്ച നിലയില്‍ (വീഡിയോ)
12 Jan 2023 2:04 PM GMT