- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ് പ്രദര്‍ശനം പോലിസ് തടഞ്ഞു
ഐഎഫ്എഫ്‌കെയില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ ഇന്ന് വൈകീട്ട് 6.30ന് ടാഗോര്‍ ഹാളിനു സമീപം പൊതുസ്ഥലത്ത് സിനിമ പ്രദര്‍ശിപ്പിക്കാനെത്തിയ അതിജീവന കലാസംഘം പ്രവര്‍ത്തകരുടെ സ്‌ക്രീനും പ്രോജക്ടറും വാഹനവുമടക്കമുള്ള സാമഗ്രികള്‍ പോലിസ് പിടിച്ചെടുത്തു.
BY BSR12 Dec 2018 2:31 PM GMT
X
BSR12 Dec 2018 2:31 PM GMT
തിരുവനന്തപുരം: ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം പോലിസ് തടഞ്ഞു. ഐഎഫ്എഫ്‌കെയില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ ഇന്ന് വൈകീട്ട് 6.30ന് ടാഗോര്‍ ഹാളിനു സമീപം പൊതുസ്ഥലത്ത് സിനിമ പ്രദര്‍ശിപ്പിക്കാനെത്തിയ അതിജീവന കലാസംഘം പ്രവര്‍ത്തകരുടെ സ്‌ക്രീനും പ്രോജക്ടറും വാഹനവുമടക്കമുള്ള സാമഗ്രികള്‍ പോലിസ് പിടിച്ചെടുത്തു.
പോലിസ് നടപടി ജനാധിപത്യ വിരുദ്ധവും ആശയം പ്രകടിപ്പിക്കാനുള്ള അവകാശത്തെ പോലിസിനെ ഉപയോഗിച്ച് തല്ലിക്കെടുത്തുന്നതാണെന്നും അതിജീവന കലാസംഘം പ്രവര്‍ത്തകര്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരായ ഇടതുപക്ഷ പോലിസിന്റെയും ഭരണകൂടത്തിന്റെയും കപടത തിരിച്ചറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMTട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT