- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളാ ഹൗസില്‍ അസിസ്റ്റന്റ് എഡിറ്റര്‍ താല്‍ക്കാലിക നിയമനം

ന്യൂഡല്‍ഹി: കേരളാ ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഡിറ്ററെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. ബിരുദവും ഏതെങ്കിലും ഗവണ്‍മെന്റ്/ സ്വകാര്യ പബ്ലിസിറ്റി വിഭാഗത്തിലെയോ പത്രമാധ്യമ സ്ഥാപനം/വാര്‍ത്താ ഏജന്‍സിയിലെ എഡിറ്റോറിയല്‍ വിഭാഗത്തിലേയോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. ഇംഗ്ലീഷിലും മലയാളത്തിലും പ്രസ് ബുള്ളറ്റിന്‍ തയ്യാറാക്കാനും പ്രസ് പബ്ലിസിറ്റി ഹാന്‍ഡ്ഔട്ട് തയ്യാറാക്കുന്നതിനുമുള്ള കഴിവുണ്ടായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം iokhnd@gmail.com എന്ന ഇമെയിലിലേക്ക് ജനുവരി 15നു വൈകീട്ട് 5നകം അപേക്ഷിക്കുക. ജനുവരി 16ന് ഉച്ചയ്ക്കു 2നു ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നടക്കുന്ന ഇന്റര്‍വ്യുവില്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും വെരിഫിക്കേഷനായി ഹാജരാക്കണം. ഫോണ്‍: 011233 60 349.
RELATED STORIES
കഴിഞ്ഞ ആറ് മാസത്തില് ദുബായില് ഇസ് ലാം മതം സ്വീകരിച്ചത് 3600ലധികം...
10 Aug 2025 3:06 PM GMT4.55 കോടി തട്ടിയ പ്രതിയെ യുഎഇ ഇന്ത്യക്ക് കൈമാറി
1 Aug 2025 12:00 PM GMTസന്ദര്ശക വിസ കാലാവധി കഴിഞ്ഞവര്ക്ക് മടങ്ങിപോകാന് 30 ദിവസം അധികമായി...
28 July 2025 3:09 PM GMTറിയാദ് ഇന്ത്യന് മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്
18 July 2025 9:12 AM GMTഅജ്മാനില് മരണപ്പെട്ട പെരിന്തല്മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം...
12 July 2025 5:53 PM GMTദുബായില് മലയാളി യുവാവ് മരിച്ച നിലയില്
30 Jun 2025 5:51 PM GMT