- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാവിക സേനയില്‍ സെയിലര്‍
സീനിയര്‍ സെക്കന്ററി റിക്രൂട്ടമെന്റ്(എസ്എസ്ആര്‍), ആര്‍ട്ടിഫിഷര്‍ അപ്രന്റീസ്(എഎ), മെട്രിക് റിക്രൂട്ട്‌സ്(എംആര്‍) എന്നീ കാറ്റഗറികളിലാണ് അവസരം.
BY JSR25 Dec 2018 4:08 PM GMT
X
JSR25 Dec 2018 4:08 PM GMT
ഇന്ത്യന്‍ നാവികസേനയുടെ വിവിധ കാറ്റഗറികളിലായുള്ള 3400 സെയിലര്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സീനിയര്‍ സെക്കന്ററി റിക്രൂട്ടമെന്റ്(എസ്എസ്ആര്‍), ആര്‍ട്ടിഫിഷര്‍ അപ്രന്റീസ്(എഎ), മെട്രിക് റിക്രൂട്ട്‌സ്(എംആര്‍) എന്നീ കാറ്റഗറികളിലാണ് അവസരം.
യോഗ്യത: (എസ്എസ്ആര്‍, എഎ)- 60 ശതമാനം മാര്‍ക്കോടെ കണക്ക്, ഫിസിക്‌സ്, കെമിസട്രി അല്ലെങ്കില്‍ ബയോളജി അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ യോഗ്യത. (എംആര്‍)- അംഗീകൃത സ്‌കൂളില്‍ നിന്നും പത്താംക്ലാസ്. വിശദ വിവരങ്ങള്‍ക്ക് joinindiannavy.gov.in. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 30.
Next Story
RELATED STORIES
മലപ്പുറം തെരട്ടമ്മലില് ഫുട്ബോള് മല്സരത്തിനിടെ പടക്കം...
18 Feb 2025 4:18 PM GMTഎ വര്ഗീസിനെ അനുസ്മരിച്ചു (video)
18 Feb 2025 4:11 PM GMTആറ് ജൂതത്തടവുകാരെ ശനിയാഴ്ച വിട്ടയക്കുമെന്ന് ഹമാസ്
18 Feb 2025 3:55 PM GMTവിദേശത്ത് ജോലി വാഗ്ദാനം ചെയത് ലക്ഷങ്ങള് തട്ടിയെന്ന കേസില് യുവതി...
18 Feb 2025 3:34 PM GMTവയനാട്ടില് കാടിന് തീയിട്ടയാള് പിടിയില്; കത്തിനശിച്ചത് 10...
18 Feb 2025 3:21 PM GMTവയനാട് തലപ്പുഴയിലെ കാട്ടുതീ; ബോധപൂര്വ്വം തീവെച്ചതാണെന്ന്...
18 Feb 2025 3:10 PM GMT