- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെര്‍ച്ച്വല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
വികേന്ദ്രീകൃതമായി എങ്ങനെയാണ് നൈപുണ്യ വികസന പദ്ധതികള്‍ തയ്യാറാക്കുക, തന്ത്രപ്രധാനമായി വിദഗ്ദ്ധ പരിശീലന പരിപാടികളൊരുക്കുന്നത്, അവയുടെ നടത്തിപ്പ്, സംസ്ഥാന ജില്ലാ തലങ്ങളില്‍ നൈപുണ്യ വികസന പരിപാടികളുടെ നിരീക്ഷണം തുടങ്ങിയവയെക്കുറിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്

കൊച്ചി: സങ്കല്‍പ് പദ്ധതിക്ക് കീഴില്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേറ്റീവുമായി (കില)ചേര്‍ന്ന് പരിശീലകര്‍ക്കായി ഒരു മാസം നീണ്ട് നില്‍ക്കുന്ന വെര്‍ച്ച്വല്‍ പരിശീലന പരിപാടി (ടിഒടി) സംഘടിപ്പിച്ചു. കിലയില്‍ നിന്നുള്ള 24 ഫാക്വല്‍റ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി 2021 മെയ് 31 ന് ആരംഭിച്ചിരുന്നു.
പരിശീലനം ലഭിച്ച ഇവര്‍ സംസ്ഥാന ജില്ലാതല ഫാക്വല്‍റ്റികള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കും. കേരളം , പോണ്ടിച്ചേരി ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും കിലയിലെ പരിശീലകര്‍ ക്ലാസ് നല്‍കുന്നത്. വികേന്ദ്രീകൃതമായി എങ്ങനെയാണ് നൈപുണ്യ വികസന പദ്ധതികള്‍ തയ്യാറാക്കുക, തന്ത്രപ്രധാനമായി വിദഗ്ദ്ധ പരിശീലന പരിപാടികളൊരുക്കുന്നത്, അവയുടെ നടത്തിപ്പ്, സംസ്ഥാന ജില്ലാ തലങ്ങളില്‍ നൈപുണ്യ വികസന പരിപാടികളുടെ നിരീക്ഷണം തുടങ്ങിയവയെക്കുറിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്
വിദഗ്ദ്ധ തൊഴിലന്തരീക്ഷത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പ്രത്യേക ഗസ്റ്റ് സെഷനുകളില്‍ അനുഭവം പങ്ക് വയ്ക്കുകയും ടെക്‌നിക്കല്‍ ആന്റ് വോക്കേഷണല്‍ എഡുക്കേഷന്‍ ആന്റ് ട്രെയ്‌നിങ് മേഖലയെക്കുറിച്ച് അടിസ്ഥാനപരമായ അറിവുകള്‍ പങ്ക് വെയ്ക്കുകയും ജില്ലാ തല നൈപുണ്യാന്തരീക്ഷത്തിലെ വെല്ലുവിളികള്‍ ചൂണ്ടികാണിക്കുകയും ചെയ്തു.
ഇന്‍ഫര്‍മേഷന്‍ എഡുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍, ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധതന്നെ പരിശീലന പരിപാടിയില്‍ നല്‍കിയിരുന്നു. നിലവില്‍ നൈപുണ്യ പരിശീല പരിപാടികള്‍ നേരിടുന്ന വെല്ലുവിളികള്‍, അഭിരുചി പരിശോധനകള്‍, ക്യാംപെയിനുകള്‍, കൗണ്‍സിലിങ് തുടങ്ങിയവയെ സമഗ്ര വീക്ഷണത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പരിശീലനം നടന്നത്.
RELATED STORIES
മരിച്ചുപോയവര്'; കരട് വോട്ടര് പട്ടികയില് നിന്ന് പേര്...
13 Aug 2025 5:40 PM GMTപി വി അന്വര് 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം...
13 Aug 2025 5:33 PM GMTഎ എഫ് സി ചാമ്പ്യന്സ് ലീഗ് 2 വിന് യോഗ്യത നേടി എഫ്സി ഗോവ
13 Aug 2025 5:05 PM GMTവോട്ട് ചോരി ഉയര്ത്തി കാട്ടി ബിഹാറില് രാഹുല് ഗാന്ധി പദയാത്ര നടത്തും; ...
13 Aug 2025 4:16 PM GMTസവര്ക്കര് പരാമര്ശം; ജീവന് ഭീഷണിയുണ്ടെന്ന് രാഹുല് ഗാന്ധി കോടതിയില്
13 Aug 2025 3:29 PM GMTഹജ്ജ് 2026: നറുക്കെടുപ്പ് പൂര്ത്തിയായി; കേരളത്തില് നിന്ന് 8530...
13 Aug 2025 2:34 PM GMT