- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷനില്‍ 61 ഒഴിവുകളിലേക്ക് കരാര്‍ നിയമനം
BY BSR25 Dec 2020 5:08 AM GMT
X
BSR25 Dec 2020 5:08 AM GMT
തിരുവനന്തപുരം: നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, എക്‌സിക്യൂട്ടീവ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 61 ഒഴിവുകളിലേക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനത്തിനു ജനുവരി 1 വരെ ഓണ്‍ൈലനായി അപേക്ഷിക്കാം. സീനിയര്‍ എക്‌സിക്യൂട്ടീവ്(സിവില്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(എസ് ആന്റ് ടി), സീനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍), അസി. മാനേജര്‍ (ജനറല്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(ജനറല്‍) എന്നിങ്ങനെയാണ് ഒഴിവ്. ഡിപ്ലോമ/ബിഇ/ബിടെക്/ബിരുദ യോഗ്യതയും പ്രവൃത്തിപരിചയവും ഉളളവര്‍ക്കാണ് അവസരം. പ്രായം 2035 വയസ്സ്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 50,000-1,60,000 രൂപയും മറ്റ് തസ്തികകളില്‍ 40,000-1,40,000 രൂപയുമാണ് ശമ്പളം. വിശദവിവരങ്ങള്‍ക്ക് www.nshrcl.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Contract appointment to 61 vacancies in High Speed Rail Corporation
Next Story
RELATED STORIES
മംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTപ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക്...
14 Dec 2024 10:53 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMT