Education

എംഡിറ്റില്‍ വിവിധ കോഴ്‌സുകളിലേക്കു അപേക്ഷിക്കാം

എം ദാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ് കോളജില്‍ ബിടെക്, സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളിലേക്കും സിവില്‍ പാര്‍ട്‌ടൈം കോഴ്‌സുകളിലേക്കും എംടെക് എണ്‍വിറോണ്‍മെന്റല്‍ കമ്പൂട്ടര്‍ സയണ്‍സ് എന്നീ ബ്രാഞ്ചുകളിലേക്കും പ്രവേശനം നേടാം.

എംഡിറ്റില്‍ വിവിധ കോഴ്‌സുകളിലേക്കു അപേക്ഷിക്കാം
X

കോഴിക്കോട്: എം ദാസന്‍ മെമ്മോറിയല്‍ സഹകരണ സ്ഥാപനങ്ങളിക്കുള്ള 2022-23 വര്‍ഷത്തേക്കുള്ള മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ ആരംഭിച്ചു. എം ദാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ് കോളജില്‍ ബിടെക്, സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളിലേക്കും സിവില്‍ പാര്‍ട്‌ടൈം കോഴ്‌സുകളിലേക്കും എംടെക് എണ്‍വിറോണ്‍മെന്റല്‍ കമ്പൂട്ടര്‍ സയണ്‍സ് എന്നീ ബ്രാഞ്ചുകളിലേക്കും പ്രവേശനം നേടാം.

എംഡിറ്റ് പോളിടെക്‌നിക് കോളജില്‍ ഓട്ടോമോബൈല്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളിക്കും പ്രവേശനം നേടാം.

എം ദാസന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബികോം ഫിനാന്‍സ്, ബിഎ ഇംഗ്ലീഷ്, ബിഎസ്‌സി ഫിസിക്‌സ് എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം വിശദവിവരങ്ങള്‍ക്കായി 9846944245, 9496774100,9605512455.

Next Story

RELATED STORIES

Share it