- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുജിസി നെറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; പരീക്ഷ ജൂണ് 29 മുതല്
മാര്ച്ച് ഒന്നുമുതല് അപേക്ഷിക്കാം
BY JSR10 Feb 2019 11:18 AM GMT
X
JSR10 Feb 2019 11:18 AM GMT
ന്യൂഡല്ഹി: പരിഷ്കരിച്ച സിലബസ് അനുസരിച്ചുള്ള യുജിസി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂണ് 29 മുതല് ആരംഭിക്കുന്ന പരീക്ഷക്കു https://ntanet.nic.in എന്ന വെബ്സൈറ്റിലൂടെ മാര്ച്ച് ഒന്നുമുതല് 30 വരെ അപേക്ഷിക്കാം. നെറ്റ് പരീക്ഷ നടത്തുന്ന എല്ലാ വിഷയങ്ങളുടെയും സിലബസ് പരിഷ്കരിച്ചതായി നാഷണല് ടെസ്റ്റിങ് ഏജന്സി വിജ്ഞാപനത്തില് വ്യക്തമാക്കി. പരീക്ഷ 1 എല്ലാവര്ക്കും കോമണ് ആയിരിക്കും. ugcnetonline.in എന്ന വെബ്സൈറ്റില്നിന്ന് എല്ലാ വിഷയങ്ങളുടേയും മാറ്റം വരുത്തിയ സിലബസ് ഡൗണ്ലോഡ് ചെയ്യാം.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില് കുളിക്കാനിറങ്ങിയ രണ്ടു പേര്...
11 Dec 2024 11:39 AM GMTആല്വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്...
11 Dec 2024 11:34 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്ക്കൈ, എല്ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്ക്കാരില് പ്രതീക്ഷയര്പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര് ഗവ. ഐടിഐയില് എസ്എഫ്ഐ-കെഎസ്യു സംഘര്ഷം; ഐടിഐ...
11 Dec 2024 9:25 AM GMT