ഒബിസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: അവസാന തിയ്യതി നീട്ടി
BY NSH14 Dec 2021 12:43 AM GMT

X
NSH14 Dec 2021 12:43 AM GMT
തിരുവനന്തപുരം: ഒബിസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി. സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഐഎം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഒബിസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതിയാണ് ഡിസംബര്‍ 24 വരെ നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.egratnz.kerala.gov.in, www.bcdd.kerala.gov.in.
Next Story
RELATED STORIES
പ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTമയക്കുമരുന്ന് പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്കും 10 വര്‍ഷം...
19 Sep 2023 4:44 PM GMTകണ്ണൂരിലെ വ്യവസായി മഹേഷ് ചന്ദ്രബാലിഗയുടെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
18 Sep 2023 3:54 PM GMTനിപ രോഗലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍, മലപ്പുറം, കണ്ണൂര്‍ ...
13 Sep 2023 2:18 PM GMTകണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവം: യുവതി...
7 Sep 2023 3:13 PM GMTമന്ത്രവാദകേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജസിദ്ധന്...
7 Sep 2023 10:04 AM GMT