പത്താം തരം പാസായവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

12,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ആഗസ്ത് 30 ആണ് അവസാന തിയ്യതി.

പത്താം തരം പാസായവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

കോഴിക്കോട്: പത്താംതരം പാസായ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മൗലാന ആസാദ് നാഷനല്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 12,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ആഗസ്ത് 30 ആണ് അവസാന തിയ്യതി. നിബന്ധനകള്‍ അറിയാനും അപേക്ഷാ ഫോറത്തിനും www.maef.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ അയക്കാന്‍ സഹായം ആവശ്യമാണെങ്കില്‍ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.

RELATED STORIES

Share it
Top