- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ-ടെറ്റ്: നവംബര്‍ ഏഴ് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം ഹൈസ്‌കൂള്‍ വിഭാഗം സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ യുപി തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ- ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്‌പോര്‍ട്ടല്‍ വഴി ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം.
ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ തിരുത്തലുകള്‍ അനുവദിക്കുന്നതല്ല. വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തിയ്യതി നവംബര്‍ 21.
RELATED STORIES
ഐഎസ്എല്; പ്ലേ ഓഫ് പ്രതീക്ഷ കാത്തുസൂക്ഷിക്കണം; കേരള ബ്ലാസ്റ്റേഴ്സ്...
24 Jan 2025 5:40 AM GMTഐ ലീഗ് രണ്ടാം ഡിവിഷന് ശനിയാഴ്ച മഞ്ചേരിയില് കിക്കോഫ്; കേരളത്തിനു...
23 Jan 2025 2:12 PM GMTചാംപ്യന്സ് ലീഗ്; ആഴ്സണല് മുന്നോട്ട്, വന് ജയവുമായി റയല്, പ്രതീക്ഷ...
23 Jan 2025 6:14 AM GMTയുവേഫാ ചാംപ്യന്സ് ലീഗ്; രാജകീയമായി ലിവര്പൂള് പ്രീക്വാര്ട്ടറില്,...
22 Jan 2025 7:16 AM GMTവീണത് ഒമ്പത് ഗോള്; ബാഴ്സാ-ബെന്ഫിക്കാ ക്ലാസ്സിക്ക് ത്രില്ലറില്...
22 Jan 2025 6:56 AM GMTനെയ്മര് സാന്റോസിലേക്ക് തിരിച്ചുവരുന്നു; ചിക്കാഗോ ഫയര് എഫ്സിയും...
21 Jan 2025 6:57 AM GMT