ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്ക് സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു

ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്ക് സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു

ജിദ്ദ: 2019-2020 അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി, പോസ്റ്റ് ഡോക്റ്ററല്‍ പഠനം നടത്തുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. www.isdb.org എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പിക്കേണ്ടത്. ഇമെയില്‍: scholar@isdb.org.

RELATED STORIES

Share it
Top