Education

സിബിഎസ്ഇ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പുതിയ പ്രോഗ്രാമുകള്‍

പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇപ്രാവശ്യം മുതല്‍ പൈതണ്‍, സി പ്ലസ് പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി സിബിഎസ്ഇ.

സിബിഎസ്ഇ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പുതിയ പ്രോഗ്രാമുകള്‍
X

തിരുവനന്തപുരം: പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇപ്രാവശ്യം മുതല്‍ പൈതണ്‍, സി പ്ലസ് പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് ഇവയില്‍ താല്‍പര്യമുള്ള ഏതെങ്കിലുമൊരു വിഭാഗത്തിനുമാത്രം ഉത്തരമെഴുതിയാല്‍ മതിയെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ ഡോ.സാന്യാം ഭരദ്വാജ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ മൂന്നുവരെയാണ് ഇത്തവണത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 28നാണ് കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷ. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് എല്ലാ പരീക്ഷകളും. പുതിയ സര്‍ക്കുലര്‍ എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സിബിഎസ്ഇ അയച്ചുകൊടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cbse.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Next Story

RELATED STORIES

Share it