സ്വാശ്രയ സ്ഥാപനങ്ങളിലെ ഒഇസി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചു
BY sudheer6 May 2022 12:44 PM GMT

X
sudheer6 May 2022 12:44 PM GMT
തിരുവനന്തപുരം: കെമാറ്റ് പരീക്ഷ എഴുതാതെ സ്വാശ്രയ സ്ഥാപനങ്ങളില്‍ എംബിഎ കോഴ്‌സിന് പഠിക്കുന്ന ഒഇസി, ഒബിസി(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചു. മെരിറ്റ് റിസര്‍വേഷന്‍ വിഭാഗത്തില്‍ പ്രവേശനം നേടിയവരാകണം വിദ്യാര്‍ത്ഥികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ കെ മാറ്റ് പരീക്ഷ എഴുതാന്‍ പട്ടിക വിഭാഗ പിന്നാക്ക വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇതുമൂലം സംവരണ ക്വോട്ടയിലെ ഒഴിവുകളില്‍ പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്നു. ഇത്തരത്തില്‍ പ്രവേശനം ലഭിച്ച സംവരണ വിഭാഗക്കാര്‍ക്കാണ് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായത്.
Next Story
RELATED STORIES
അപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMT