പെരിന്തല്‍മണ്ണയില്‍ അഞ്ചു വയസ്സുള്ള മകന് മോട്ടോര്‍ സൈക്കിള്‍ പരിശീലനം; പിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

2 Jan 2021 5:31 AM GMT
പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത മകന് മോട്ടോര്‍സൈക്കിള്‍ ഡ്രൈവിങ് പരിശീലനം നല്‍കിയ പിതാവിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. അഞ്ച് വയസ്സുള്ള ...

ഡല്‍ഹിയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമില്‍ തീപിടിത്തം

2 Jan 2021 5:09 AM GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മോട്ടി നഗറില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂല്‍ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് തീപിടിച്ചത്. ശനിയാഴ്ച പുലര്‍ച്ച...

ഡ്രൈ റണ്‍: കേന്ദ്ര ആരോഗ്യ മന്ത്രി ഡല്‍ഹി ജിടിബി ആശുപത്രി സന്ദര്‍ശിച്ചു

2 Jan 2021 4:39 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരമത്തിന്റെ മുന്നോടിയായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്‍ പദ്ധതി നേരിട്ട് വിലയിരുത്താന്‍ ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വ...

ഹോണ്ടുറാസില്‍ പുതുവല്‍സര പരിപാടിക്കിടയില്‍ 18 മരണം

2 Jan 2021 4:27 AM GMT
ടെഗുസിഗല്‍പ: ഹോണ്ടുറാസില്‍ പുതുവല്‍സരാഘോഷ പരിപാടിയ്ക്കിടയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 18 പേര്‍ മരിച്ചു. ഹോണ്ടുറാസ് പോലിസിനെ ഉദ്ധരിച്ച് സിന്‍ഹുവയാണ് വാര്‍ത്...

രാജ്യവ്യാപകമായി ഇന്ന് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍, കേരളത്തില്‍ നാല് ജില്ലകളില്‍

2 Jan 2021 4:17 AM GMT
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ന് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ പദ്ധതി നടപ്പാക്കും. വാക്‌സിന്‍ വിതരണ ട്രയല്‍ പദ്ധതിയാണ് ഡ്രൈ റണ്‍ എന്ന് അറിയപ്പെടുന...

പുതുവത്സരദിനത്തില്‍ രക്തദാനം ചെയ്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

2 Jan 2021 4:00 AM GMT
റിയാദ്: പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയായി പുതുവത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാനം ചെയ്തു. ഇന്ത്യ ...

ഉത്തരാഖണ്ഡില്‍ മൂന്നു വര്‍ഷത്തിനിടയില്‍ ഗോസംരക്ഷണ നിയമമനുസരിച്ച് അറസ്റ്റിലായത് 277 പേര്‍

2 Jan 2021 3:56 AM GMT
ഡറാഡൂണ്‍: ഗോസംരക്ഷണ നിയമമനുസരിച്ച് ഉത്തരാഖണ്ഡില്‍ മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അറസ്റ്റിലായത് 277 പേരെന്ന് റിപോര്‍ട്ട്. 171 കേസുകളിലായാണ് ഇത്ര...

ഭീമ കൊറേഗാവ് ദിനത്തില്‍ തടവുകാരെ മോചിപ്പക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ്ടാഗ് കാമ്പയിന്‍

1 Jan 2021 11:06 AM GMT
തിരുവനന്തപുരം: എല്‍ഗാര്‍ പരിഷത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് തടവിലായ 16 പേരുടെ മോചനമാവശ്യപ്പെട്ട് ജനുവരി ഒന്നിന് സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം. റിലീസ...

ക്ഷേമ പെന്‍ഷന്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവാക്കുന്നത് മുന്‍ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടി തുക

1 Jan 2021 10:32 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതോടെ ആ ഇനത്തില്‍ ചെലവാക്കുന്ന പണത്തിന്റെ അളവില്‍ മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് വന്‍ വര്...

കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്തിരിയില്ല; നിലപാട് കടുപ്പിച്ച് കര്‍ഷകര്‍

1 Jan 2021 10:06 AM GMT
ന്യൂഡല്‍ഹി: സുപ്രധാനമായ രണ്ട് ആവശ്യങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് കര്‍ഷക സമരനേതാക്കള്‍. താങ്ങുവില സമ്പ്രദായം നിയമപരമാക്കുക, കേന്ദ്ര സര്‍ക്...

കരിപ്പൂരില്‍ അനധികൃത സ്വര്‍ണം പിടികൂടി

1 Jan 2021 9:18 AM GMT
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 2,596 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്....

ആരോപണങ്ങളെല്ലാം ചവിട്ടുപടികളാക്കി ശ്രീജിത്ത് ഐപിഎസ് അത്യുന്നതങ്ങളിലേക്ക്

1 Jan 2021 9:10 AM GMT
പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാനും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച്...

കേരള നിയമസഭാ പ്രമേയം: മലക്കം മറിഞ്ഞും സ്പീക്കറെ കുറ്റപ്പെടുത്തിയും ഒ രാജഗോപാല്‍

1 Jan 2021 8:10 AM GMT
തിരുവനന്തപുരം: കേരള നിയമസഭ കഴിഞ്ഞ ദിവസം പാസ്സാക്കിയ പ്രമേയത്തെ താന്‍ അനുകൂലിച്ചുവെന്നത് തെറ്റിദ്ധാരണയാണെന്നും മറിച്ച് പ്രമേയത്തെ എതിര്‍ക്കുകയാണ് ചെയ്തത...

ക്ഷേമ പെന്‍ഷനുകള്‍ ഈ മാസം മുതല്‍ 1,500 രൂപ

1 Jan 2021 7:46 AM GMT
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുതുവല്‍സര സമ്മാനം. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഈ മാസം മുതല്‍ 100 ...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈറണ്‍

1 Jan 2021 7:28 AM GMT
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇ...

രണ്ട് വര്‍ഷം മുന്‍പ് മോഷണം പോയ കാര്‍ ഉപയോഗിക്കുന്നത് പോലിസുകാരന്‍: ഞെട്ടലോടെ ഉടമ

1 Jan 2021 7:05 AM GMT
ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുന്‍പ് കാണ്‍പൂരില്‍ നിന്ന് മോഷണം പോയശേഷം പിടിച്ചെടുത്ത കാര്‍ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചുകൊടുക്കാതെ പോലിസുകാര്‍ ഉപയോഗിച്ചുവെന...

തെലങ്കാനയില്‍ കൊവിഡ് വ്യാപനം കുറയുന്നു; ആന്റിബോഡിയുടെ സാന്നിധ്യമെന്ന് സൂചന

1 Jan 2021 6:23 AM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വ്യാപനവും രോഗം മൂലുമുള്ള മരണവും കുറയുന്നതിനു പിന്നില്‍ ആന്റിബോഡിയുടെ സാന്നിധ്യമുള്ളവരുടെ എണ്ണം ജനസംഖ്യയില്‍ വര്‍ധിച്ചതാ...

കര്‍ണാടക 1,000 വിദഗ്ധ നഴ്‌സുമാരെ ബ്രിട്ടനിലേക്കയക്കുന്നു

1 Jan 2021 6:03 AM GMT
ബംഗളൂരു: കൊവിഡ് കാല തൊഴില്‍ അന്വേഷകരില്‍ പുതുപ്രതീക്ഷകള്‍ സൃഷ്ടിക്കുന്ന നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തിനിന്ന് 1,000 വിദഗ്ധ നഴ്‌സുമാരെ കര്...

ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് എന്താണ്?

1 Jan 2021 5:33 AM GMT
അസ്‌ക്കര്‍ ലസ്സിറെവെറുതെ ഗൂഗിളില്‍ കയറി ഐജി ശ്രീജിത്ത് എന്ന് സേര്‍ച്ച് ചെയ്ത് നോക്കുക. ശ്രീജിത്തിന്റെ കരിയര്‍ ട്രാക്ക് റിക്കോര്‍ഡകള്‍ ഒന്ന് പരിശോധിക്കു...

രാജ്യത്ത് 20,036 പേര്‍ക്ക് കൊവിഡ്; 256 മരണം

1 Jan 2021 5:21 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,02,86,710 ആയതായി കേന്ദ്ര ആരോഗ്...

പുതുവര്‍ഷദിനത്തില്‍ ഡല്‍ഹി പുകമഞ്ഞിന്റെ പിടിയില്‍; പലയിടത്തും പൂജ്യം ദൃശ്യത

1 Jan 2021 4:37 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുതുവല്‍സരദിനം പുകമഞ്ഞിന്റെ പിടിയിലായി, പലയിടത്തും ദൃശ്യത പൂജ്യത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ മെട്രോള...

മിസോറാമില്‍ കൊവിഡ് രോഗവിമുക്തി നിരക്ക് 97.43 ശതമാനം

1 Jan 2021 4:12 AM GMT
ഐസ്വാള്‍: മിസോറാമില്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കനുസരിച്ച് 97.43 ശതമാനമാണ് സംസ്ഥാനത്ത...

ഇന്ത്യ സമൂഹപ്രതിരോധത്തിലേക്ക് നീങ്ങുന്നു: ബ്രിട്ടീഷ് കൊവിഡ് വകഭേദത്തിന്റെ പേരില്‍ ഭീതി വേണ്ടെന്നും വിദഗ്ധര്‍

1 Jan 2021 3:57 AM GMT
ന്യൂഡല്‍ഹി: ഇന്ത്യ കൊവിഡിന്റെ കാര്യത്തില്‍ സമൂഹപ്രതിരോധത്തിലേക്ക് (herd immunity)നീങ്ങുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍. അതേസയമം ബ്രിട്ടനില്‍ രൂപപ്പെട്ട പുതി...

നെയ്യാറ്റിന്‍കര സംഭവം: വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് മൊഴിയെടുപ്പില്‍ രാജന്റെ മക്കള്‍

1 Jan 2021 1:21 AM GMT
രാഹുലിനെ വീട്ടിലെത്തിയും രഞ്ജിത്തിനെ ജനറല്‍ ആശുപത്രിയിലെത്തിയുമാണ് ഡിവൈഎസ്പി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.

അര്‍ജുന പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഹോക്കി ഇതിഹാസവുമായ മൈക്കല്‍ കിന്‍ഡോ അന്തരിച്ചു

1 Jan 2021 1:05 AM GMT
റൂര്‍ക്കല: അര്‍ജുന പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരവുമായ മൈക്കല്‍ കിന്‍ഡോ (73) അന്തരിച്ചു. ഒഡീഷയിലെ റൂര്‍ക്കലയിലെ ആശുപത്രിയിലായിരുന്നു...

സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കാര്‍ഷിക രംഗത്ത് നിയമനിര്‍മാണം നടത്തുന്നത് ഭരണഘടനാവിരുദ്ധം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

31 Dec 2020 11:02 AM GMT
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താന്‍ അവകാശമില്ലെന്നു...

ഇന്ദു ചിന്തയ്ക്ക് കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ അവാര്‍ഡ്

31 Dec 2020 10:48 AM GMT
തിരുവനന്തപുരം: കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ 2019 ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡിന് ഇന്ദു ചിന്ത അര്‍ഹയായി. തെയ്യത്തെ ആസ്പദമാക്കി ഇന്ദു രചിച്ച 'തെയ്...

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കന്നുകാലിക്കടത്ത്: തൃണമൂല്‍ നേതാവിന്റെ ഓഫിസുകളില്‍ സിബിഐ റെയ്ഡ്

31 Dec 2020 10:45 AM GMT
കൊല്‍ക്കൊത്ത: ബംഗാള്‍ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലിക്കടത്ത് നടത്തിയ കേസില്‍ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രണ്ട് ഓഫിസുകളില്‍ സിബിഐ റെയ്...

അനുരജ്ഞനച്ചര്‍ച്ച: വയല്‍ കത്തിക്കല്‍, വൈദ്യുതി സബ്‌സിഡി എന്നിവയില്‍ ധാരണ; നിയമം പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ല

31 Dec 2020 9:50 AM GMT
ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ അനുരജ്ഞനച്ചര്‍ച്ചയില്‍ കര്‍ഷകരുടെ ഏതാനും ആവശ്യങ്ങളില്‍ ധാരണയാ...

സിഗരറ്റിന്റെ പണം ആവശ്യപ്പെട്ടത് ഇഷ്ടമായില്ല: ഉത്തരാഖണ്ഡില്‍ പോലിസുകാരന്‍ വില്പനക്കാരനെ കാറ് കയറ്റിക്കൊന്നു

31 Dec 2020 9:12 AM GMT
ഉദ്ദം സിങ് നഗര്‍: ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗറില്‍ സിഗരറ്റ് വാങ്ങിയതിന്റെ പണം ആവശ്യപ്പെട്ട വില്‍പ്പനക്കാരനെ പോലിസുകാരനും സുഹൃത്തുക്കളും കാറ് കയറ്റിക്കൊ...

''കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക'': 118ാം ചട്ടപ്രകാരം പാസ്സാക്കിയ പ്രമേയം ഇതാ

31 Dec 2020 8:52 AM GMT
രാജ്യതലസ്ഥാനം കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമീപകാലത്തെങ്ങും ദൃശ്യമാകാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന്...

രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച 25 കൊവിഡ് രോഗികള്‍

31 Dec 2020 7:42 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 5 പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന കൊവിഡ് രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി.കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 5 കേസുകളില്‍ നാലും...

അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം: അറബി കോഴ്‌സുകളെ പരിഗണിച്ചില്ലെന്ന് പരാതി

31 Dec 2020 7:06 AM GMT
തിരുവനന്തപുരം: 2013-14 കാലത്ത് വിവിധ എയ്ഡഡ് കോളജുകളില്‍ അനുവദിച്ച കോഴ്‌സുകളിലേക്കുള്ള അധ്യാപക തസ്തികകള്‍ അനുവദിച്ചപ്പോള്‍ അറബിക്കോളജുകളെയും അറബ് കോഴ്‌സ...

നിയമസഭ പ്രമേയം: ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാല്‍

31 Dec 2020 6:39 AM GMT
തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരേ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തോട് ഒ രാജഗോപാല്‍ എടുത്ത നിലപാട് ബിജെപിയെ വെട്ടിലാക്കി. കാര്‍ഷിക നിയമത്തെ എതിര്‍ക...

കാര്‍ഷിക നിയമം: കേരള നിയമസഭയുടെ പ്രമേയത്തെ എതിര്‍ത്തില്ലെന്ന് രാജഗോപാല്‍

31 Dec 2020 6:12 AM GMT
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ താന്‍ എതിര്‍ത്തില്ലെന്ന് ഒ രാജഗോപാല്‍. ...
Share it