- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമില്‍ തീപിടിത്തം
BY BRJ2 Jan 2021 5:09 AM GMT

X
BRJ2 Jan 2021 5:09 AM GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മോട്ടി നഗറില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂല്‍ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് തീപിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.38 ഓടു കൂടിയാണ് തീപിടിച്ചവിവരം ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഒരു നൈറ്റ് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്ന് നാലു പേരെ ഫയര്‍ റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
25 ഓളം അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഏകദേശം രാവിലെ ആറ് മണിയോടു കൂടി തീ നിയന്ത്രണവിധേയമായി.
ആഗ്നിബാധയുടെ കാരണം വ്യക്തമല്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















