Breaking News

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. കണ്ണൂര്‍-8, കാസര്‍കോഡ്-7, തിരുവനന്തപുരം-1, എറണാകുളം-1. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 200 കടന്നു.

Next Story

RELATED STORIES

Share it