- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുല്ലപെരിയാർ: കേരള പിറവി ദിനത്തിൽ എസ്ഡിപിഐ സമര പ്രഖ്യാപനം
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണമെന്നത് കേരളത്തിൻെറ പൊതു വികാരമായി പാർട്ടി ഉയർത്തിക്കൊണ്ടു വരും.

കൊച്ചി: ഭീതീതമായ അവസ്ഥയിൽ തുടരുന്ന മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ എസ്ഡിപിഐ സമരപ്രഖ്യാപനം നടത്തുമെന്ന് എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരുകളും വിവിധ രാഷ്ട്രീയ പാർട്ടികളും തുടരുന്ന നിസ്സംഗത അപകടകരമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കേരള പിറവി ദിനത്തിൽ മുല്ലപ്പെരിയാർ സമര പ്രഖ്യാപനം നടത്തുന്നത്.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണമെന്നത് കേരളത്തിൻെറ പൊതു വികാരമായി പാർട്ടി ഉയർത്തിക്കൊണ്ടു വരും. തിങ്കളാഴ്ച വൈകിട്ട് നാലിന് ആലുവ ഗാന്ധി പ്രതിമക്ക് സമീപം നടത്തുന്ന സമര പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടൻചിറ ഉത്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ പാർട്ടികളെയും സാമൂഹിക സംഘടനകളെയും ജനങ്ങളെയും ഉൾപ്പെടുത്തി മുല്ലപ്പെരിയാർ സമര സമിതിക്ക് രൂപം കൊടുക്കുമെന്നും ജില്ലാ കമ്മിറ്റി വാർത്തകുറിപ്പിൽ പറഞ്ഞു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, ജില്ലാ ജനറൽ സെക്രട്ടറി കെ എം ലത്തീഫ്, വൈസ് പ്രസിഡന്റ്‌മാരായ ഷെമീർ മാഞ്ഞാലി, നിമ്മി നൗഷാദ്, ജില്ലാ സെക്രട്ടറിമാരായ അജ്മൽ കെ മുജീബ്, ബാബു വേങ്ങൂർ, കെ എ മുഹമ്മദ് ഷെമീർ, ട്രഷറർ നാസർ എളമന, ഫസൽ റഹ്മാൻ, റഷീദ് എടയപ്പുറം, സുധീർ എലൂക്കര, നിഷ ടീച്ചർ, നീതു വിനീഷ്, ഷിഹാബ് പടന്നാട്ട്, ഷാനവാസ് പുതുക്കാട്, മണ്ഡലം പ്രസിഡണ്ടുമാർ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















