ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കിയ യുവതിയെ കൊന്ന് കെട്ടിത്തൂക്കി

5 May 2025 4:29 AM GMT
മുംബൈ: ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്ത യുവതിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നു കൊന്ന് സാരിയിൽ കെട്ടിത്തൂക്കി. ഉത്തര മഹാരാഷ്ട്ര ജൽഗാവിലെ കിനോഡ്...

ഇസ്രായേലിനെതിരെ വ്യോമ ഉപരോധവും പ്രഖ്യാപിച്ച് ഹൂത്തികൾ

5 May 2025 3:56 AM GMT
സൻആ: ഗസയിൽ ഫലസ്തീനികൾക്കെതിരേ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ വ്യോമ ഉപരോധവും പ്രഖ്യാപിച്ച് യെമനിലെ അൻസാർ അല്ലാഹ് സർക്കാർ.ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്...

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസുകൾ ഇന്ന് സുപ്രിം കോടതിയിൽ

5 May 2025 2:54 AM GMT
ന്യൂഡൽഹി : മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാൻ കേന്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രിം കോടതി പരിഗണ...

പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടി പോലിസ് സ്റ്റേഷനിലെത്തി 17കാരി

5 May 2025 2:40 AM GMT
കോഴിക്കോട്: പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്തുള്ള...

മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ എഴുവയസ്സുകാരി മരിച്ചു,

5 May 2025 2:25 AM GMT
തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കൊല്ലം...

സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം 9ന് കണ്ണൂരിൽ

4 May 2025 7:12 PM GMT
മട്ടന്നൂർ : ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെയ് 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

സൈന്യം കസ്റ്റഡിയിൽ എടുത്ത കശ്മീരി യുവാവ് നദിയിൽ മരിച്ച നിലയിൽ; സ്വയം ചാടി മരിച്ചെന്ന് പോലിസ്, അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസും പിഡിപിയും

4 May 2025 6:52 PM GMT
ശ്രീനഗർ: തീവ്രവാദ ബന്ധം ആരോപിച്ച് സൈന്യം കസ്റ്റഡിയിൽ എടുത്ത യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും പ...

സുഹാസ് ഷെട്ടി ഗുണ്ടയല്ല, കരുത്തനായ ഹിന്ദുവെന്ന് ബിജെപി എംഎൽഎ ; ഗുണ്ടയായതിനാൽ വീട് സന്ദർശിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി

4 May 2025 6:13 PM GMT
സുള്ള്യ: കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബജ്റങ്ദൾ നേതാവ് സുഹാസ് ഷെട്ടി ഗുണ്ടയല്ലെന്നും കരുത്തനായ ഹിന്ദുവായിരുന്നുവെന്നും സുള്ള്യ എംഎൽഎ ഭഗീരഥി ...

എസ്‌ഡി‌പി‌ഐ പ്രതിനിധി സംഘം രാകേഷ് ഠിക്കായത്തിനെ സന്ദർശിച്ചു,

4 May 2025 5:49 PM GMT
മുസാഫർനഗർ: ഹിന്ദുത്വരുടെ ആക്രമണത്തിന് ഇരയായ കർഷക സമര നേതാവ് രാകേഷ് ഠിക്കായത്തിനെ എസ്ഡിപിഐ സംഘം സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. മുസഫർനഗറിലെ അദ...

ഹിന്ദ് റജബിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു: ഇസ്രായേലി സൈനിക ഉദ്യോഗസ്ഥനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകി

4 May 2025 4:28 PM GMT
ബെൽജിയം: ഫലസ്തീനി ബാലിക ഹിന്ദ് റജബിൻ്റെ കൊലപാതകത്തിന് ഉത്തരവാദിയായ ഇസ്രായേലിസൈനിക കമാൻഡറെ തിരിച്ചറിഞ്ഞു.2024 ജനുവരി 29 ന് ഗസ നഗരത്തിലെ ടെൽ അൽ-ഹവ പ...

ഈദ്ഗാഹ് മൈതാനത്തിൻ്റെ മതിൽ പൊളിച്ചു

4 May 2025 4:09 PM GMT
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കാംകോൾ ഗ്രാമത്തിലെ ഈദ്ഗാഹ് മൈതാനത്തിന്റെ മതിൽ അജ്ഞാതർ പൊളിച്ചു.എല്ലാ ഈദിനും പ്രദേശവാസികൾ നമസ്കാരം നടത്തുന്ന...

തന്ത്ര പ്രധാന സൈനിക രഹസ്യങ്ങൾ പാകിസ്താന് കൈമാറിയ രണ്ടു പേർ അറസ്റ്റിൽ

4 May 2025 2:48 PM GMT
അമൃത്സർ:കരസേനയുടെയും വായുസേനയുടെയും തന്ത്ര പ്രധാന രഹസ്യങ്ങൾ പാകിസ്താന് കൈമാറിയ രണ്ടു പേർ അറസ്റ്റിൽ. പാലക് ഷേർ മസീഹ്, സുരാജ് മസീഹ് എന്നിവരെയാണ് അമൃത്സർ ...

ഹരിദ്വാറിൽ 300 വീടുകളിൽ റെയ്ഡ് നടത്തി പോലിസ്; നാസി ജർമനിയെ അനുസ്മരിപ്പിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)

4 May 2025 1:37 PM GMT
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീടുകൾ കയറി റെയ്ഡ് നടത്തി പോലിസ്. 300ഓളം വീടുകളിൽ കയറി ആളുകളെ കൊണ്ടുപോയി രേഖകൾ പരിശോധിക്കുന്നത് തുടരുകയാണെന്ന് റിപോർട...

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ വിടവാങ്ങി

4 May 2025 4:44 AM GMT
ഹമീദ് പരപ്പനങ്ങാടിതിരൂരങ്ങാടി : വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമായ പത്മശ്രീ കെ വി റാബിയ (59) അന്തരിച്ചു.സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ...

പിതാവിനെയും സഹോദരനെയും " ഏറ്റുമുട്ടലിൽ കൊന്നു"; പതിമൂന്നുകാരിയുടെ പരാതിയിൽ പോലിസിനെതിരെ കേസെടുത്ത് കോടതി

4 May 2025 4:32 AM GMT
അഹമദാബാദ്: ഗുണ്ടാ നേതാവെന്ന് ആരോപിച്ച് യുവാവിനെയും മകനെയും വ്യാജ ഏറ്റുമുട്ടലിൽ കൊന്ന പോലിസുകാർക്കെതിരെ കേസെടുത്തു. ഹനീഫ് ഖാൻ (45) എന്നയാളെയും മകനായ മദീ...

മസ്തിഷക അർബുദം ബാധിച്ച മൂന്നു വയസുകാരി 'വ്രതമെടുത്ത് ജീവനൊടുക്കി'

4 May 2025 2:27 AM GMT
ഭോപ്പാൽ: മസ്തിഷക അർബുദം ബാധിച്ച ജൈനമതക്കാരിയായ മൂന്നു വയസുകാരി 'വ്രതമെടുത്ത് ജീവനൊടുക്കി'. ഇൻഡോർ സ്വദേശിനിയായ വിയാന ജൈനാണ് ജൈന മത ആചാരപ്രകാരമുള്ള സന്താ...

നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോയ്ക്ക് തീപിടിച്ചു ; ഒരാൾ മരിച്ചു

4 May 2025 1:56 AM GMT
തിരുവനന്തപുരം: ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചതിനു പിന്നാലെ ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയർ സെക...

തിരൂർ മെഡിക്കൽ സ്റ്റോഴ്സ് സ്ഥാപകൻ അന്തരിച്ചു

4 May 2025 1:45 AM GMT
തിരൂർ: മലബാറിലെ ആദ്യകാല റെജിസ്ട്രേഡ് ഫാർമസിസ്‌റ്റും തിരൂർ മെഡിക്കൽ സ്റ്റോർ സാരഥിയുമായ തയ്യിൽ കിഴക്കേതിൽ കുഞ്ഞിമൊയ്തു (93) എന്ന കുഞ്ഞിപ്പ നിര്യാതനായി.1...

സുഹാസ് ഷെട്ടി വധം: പ്രതികളുടെ പേര് തിരഞ്ഞെടുത്ത് ഒഴിവാക്കി പ്രസിദ്ധീകരിച്ച് ഹിന്ദുത്വ മാധ്യമം

3 May 2025 7:11 PM GMT
മംഗളൂരു: ഗുണ്ടാ നേതാവും ബജ്റങ് ദൾ നേതാവുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രതികളായ ഹിന്ദുക്കളുടെ പേര് തലക്കെട്ടിൽ നിന്നും ഒഴിവാക്കി ഹിന്ദുത്വ...

മംഗളൂരു പ്രദേശത്തെ കത്തിക്കുത്ത് കേസുകൾ; ഏഴ് ഹിന്ദുത്വർ അറസ്റ്റിൽ

3 May 2025 3:10 PM GMT
മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബജ്റങ് ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ മുസ്ലിംകൾക്കെതിരെ അക്രമം അഴിച്ചവിട്ട ഏഴ് ഹിന്ദുത്വ...

പൂജാമുറിയിൽ കഞ്ചാവും എംഡിഎംഎയും: ബിജെപി പ്രവർത്തകൻ പിടിയിൽ

3 May 2025 2:50 PM GMT
കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാമുറിയിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ 1.45ന് പൊലിസ്...

ജയ് ശ്രീറാം വിളിക്കാൻ നാട്ടുകാരെ നിർബന്ധിച്ച് തുണിയില്ലാതെ റോഡിൽ നടന്ന് ഹിന്ദുത്വൻ (വീഡിയോ)

3 May 2025 1:45 PM GMT
ഹൂഗ്ലി : ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ നാട്ടുകാരെ നിർബന്ധിച്ച് ഹിന്ദുത്വൻ. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവമെന്ന് റിപോർട്ടുകൾ പറയുന്നു.വിവിധ കടകള...

ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും വർഗീയ വിരുദ്ധ കർമ സേന രൂപീകരിക്കും: ആഭ്യന്തരമന്ത്രി; നക്സൽ വിരുദ്ധ സേന മാതൃകയിൽ ആയിരിക്കും കർമ സേന

3 May 2025 10:25 AM GMT
മംഗളൂരു: ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും നക്സൽ വിരുദ്ധ സേനയുടെ മാതൃകയിൽ വർഗീയ വിരുദ്ധ കർമ സേന രൂപീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര....

ഹോളി ദിനത്തിൽ മുസ്‌ലിംകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന: സംഭൽ സിഒ അനൂജ് ചൗധരിയുടെ ക്ലീൻ ചിറ്റ് ഡിജിപി റദ്ദാക്കി; ചന്ദൗസിയിലേക്ക് സ്ഥലം മാറ്റി

3 May 2025 10:06 AM GMT
സംഭൽ : ഹോളി ദിനത്തിൽ മുസ്ലിംകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച സർക്കിൾ ഓഫീസർ അനുജ് ചൗധരിക്ക് എസ്പി നൽകിയ ക്ലീൻ ചിറ്റ് ഡിജിപി റദ്ദാക്കി.മു...

ബജ്റങ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ മരണം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലിസ്

3 May 2025 3:31 AM GMT
മംഗളൂരു: നിരവധി വർഗീയ സംഘർഷക്കേസുകളിലും കൊലക്കേസുകളിലും പ്രതിയായ ബജ്റങ്ദൾ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നവരെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലിസ്....

ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

3 May 2025 2:33 AM GMT
പരപ്പനങ്ങാടി :മണ്ണട്ടമ്പാറ വട്ടോളിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുത്തരിക്കൽ സ്വദേശി പൂളക്കൽ ഹസ്സൻ (59 ) ആണ് മരിച്ചത്.ഇന്നലെ രാത്...

ഫലസ്തീനി കുട്ടിയെ കുത്തിക്കൊന്ന വയോധികന് 53 വർഷം തടവ്; മുസ്‌ലിം വിരുദ്ധതയാണ് കൊലയ്ക്ക് കാരണമെന്ന് കോടതി

3 May 2025 2:28 AM GMT
ഷിക്കാഗോ: അമേരിക്കൻ പൗരത്വമുള്ള ഫലസ്തീനി കുട്ടിയെ കുത്തിക്കൊന്നയാളെ 53 വർഷം തടവിന് ശിക്ഷിച്ചു. വാദി അൽ ഫയൂമി എന്ന ആറ് വയസുകാരനെ കൊന്ന അവരുടെ വീട് ഉടമയാ...

കോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് മരണങ്ങൾ പുക ശ്വസിച്ചോ? മെഡിക്കൽ ബോർഡ് ഇന്നു ചേരും

3 May 2025 1:49 AM GMT
കോഴിക്കോട്: ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച അ‍ഞ്ചു പേരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. ഗംഗ (34), ഗംഗാധരൻ (70), വെന്റിലേറ്ററിലായിരുന്ന ...

പഹൽഗാം ആക്രമണത്തിന് പിന്നിൽ അതിൽ നിന്നും ഗുണം കിട്ടുന്നവരെന്ന പ്രസ്താവന: കർഷക സമര നേതാവ് രാകേഷ് ഠിക്കായത്തിനെ ആക്രമിച്ച് ഹിന്ദുത്വർ (Video)

2 May 2025 3:16 PM GMT
മുസഫർ നഗർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട കർഷകസമര നേതാവ് രാകേഷ് ഠിക്കായത്തിനെതിരേ ഹിന്ദുത്വ ആൾക്കൂട്ട ആക്രമണം. അക്രമികൾ അദ്...

മംഗളൂരുവിലെ ബജ്റങ് ദൾ നേതാവിൻ്റെ കൊല: നിരോധനാജ്ഞയ്ക്കിടെയും മൂന്നു പേര്‍ക്ക്‌ കുത്തേറ്റതായി റിപോർട്ട്

2 May 2025 2:57 PM GMT
മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ബജ്‌റങ്ദള്‍ നേതാവുമായ സുഹാസ്‌ ഷെട്ടി കൊല്ലപ്പെട്ടതിന്‌ ശേഷം മംഗളൂരുവിൽ നിരോധനാജ്ഞ തുടരുമ്പോഴും അക്രമം. ച...

സിദ്ധരാമയ്യക്കും യു ടി ഖാദറിനും വധഭീഷണി

2 May 2025 1:02 PM GMT
മാണ്ഡ്യ: മംഗളൂരുവിൽ ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സ്പീക്കർ യു ടി ഖാദറിനും വധഭീഷണി. തനിക...

ഉള്ളാളിൽ യുവാവിന് കുത്തേറ്റു

2 May 2025 4:50 AM GMT
മംഗളൂരു: കർണാടകത്തിലെ ഉള്ളാളിൽ യുവാവിന് കുത്തേറ്റു. തൊക്കോട്ടു പ്രദേശത്ത് വച്ച് ആലെക്കൽ സ്വദേശിയായ ഫൈസലിനാണ് കുത്തേറ്റത്. ചന്തയിലേക്ക് പോവും വഴിയാണ് ഒര...

ഒഡിയയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട് മദ്റസ അധ്യാപകനെ ആക്രമിച്ചു

2 May 2025 4:03 AM GMT
സംബൽപൂർ: ഒഡീഷയിലെ സംബൽപൂരിൽ മദ്റസ അധ്യാപകന് നേരെ ആക്രമണം. 24 വയസുള്ള കാരി മുഹമ്മദ് റിയാസാണ് ആക്രമണത്തിന് ഇരയായത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 10 ...

നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു

2 May 2025 3:36 AM GMT
കാസർകോട്: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷററുമായ നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു. കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്താ...

ബജ്റംഗ് ദൾ നേതാവിന്റെ മരണം: മംഗളൂരുവിൽ നിരോധനാജ്ഞ

2 May 2025 3:12 AM GMT
മംഗളൂരു: ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടി വെട്ടേറ്റു മരിച്ചതിനെ തുടർന്ന് മംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് പിന്നീട് ദക്ഷിണ കന്നഡ മൊത്തം ബാധക...

അഷ്റഫിനെ തല്ലിക്കൊന്ന സംഭവം: പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നത് പ്രചരണം മാത്രമെന്ന് എസ്പി

2 May 2025 2:51 AM GMT
മംഗളൂരു: കുഡുപ്പുവിൽ വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന സംഭവത്തിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.അന...
Share it