ന്യൂമാഹിയില്‍ ആര്‍എസ്എസ് ആക്രമണം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Update: 2020-09-30 19:10 GMT
കണ്ണൂര്‍: ന്യൂമാഹി അഴിക്കലില്‍ ആര്‍എസ്എസ് ആക്രമണം. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ശ്രീഖില്‍, ശ്രീജിത്ത്, അജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Tags:    

Similar News