ഇടിമിന്നലില്‍ മൂന്നുപേര്‍ക്ക് പരിക്ക്

Update: 2021-10-20 18:02 GMT

തൃശൂര്‍: ഇടിമിന്നലില്‍ തൃശൂരില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. മുളങ്കുന്നത്തുകാവ് പൂളയ്ക്കല്‍ പൂവന്തുറ കൗസല്യ, ജിഷ്ണു, വാണിയമ്പാറ കൊമ്പഴ മോളിക്കല്‍ സരിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജിഷ്ണുവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു.

Similar News