ക്ഷേത്ര കലാ പുരസ്‌കാരം ഓട്ടന്‍തുള്ളല്‍ കലാചാര്യന്‍ മണലൂര്‍ ഗോപിനാഥന്

Update: 2021-08-12 12:23 GMT

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ക്ഷേത്ര കലാ പുരസ്‌കാരം ഓട്ടന്‍തുള്ളല്‍ കലാചാര്യന്‍ മണലൂര്‍ ഗോപിനാഥന്.

25,555 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്‌കാരം നല്‍കും.

Similar News