കൊവിഡ് ചികിത്സയിൽ വീഴ്ച; സ്വകാര്യ ആശുപത്രി അടപ്പിച്ചു

Update: 2021-06-02 10:07 GMT

തൃശൂർ: കൊവിഡ് ചികിത്സയിൽ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂർ വല്ലച്ചിറയിലെ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി അടപ്പിച്ചു. ഒരാഴ്ചയ്ക്കിടെ 3 കോവിഡ് മരണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗികളെ മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റും. വീഴ്ച കണ്ടെത്തിയത് ഡി.എം.ഒയുടെ മിന്നൽ പരിശോധനയിൽ.

Similar News