50,000 രൂപയിലധികം കൈവശം വെച്ച് യാത്ര ചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം

Update: 2021-04-02 04:19 GMT

തൃശൂര്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ പരിശോധന നടക്കുന്നതിനാല്‍ 50,000 രൂപയിലധികം കൈവശം വെച്ച് യാത്ര ചെയ്യുന്നവര്‍ തുകയുടെ രേഖകള്‍ കൂടി സൂക്ഷിക്കണമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്റര്‍ നോഡല്‍ ഓഫിസര്‍ അറിയിച്ചു.

Similar News