പരപ്പനങ്ങാടി സ്വദേശിക് രാഷ്ട്രപതിയുടെ അതിവിശിഷ്ഠ സേവ മെഡല്‍

Update: 2021-01-27 15:05 GMT

പരപ്പനങ്ങാടി: രാഷ്ട്രപതിയുടെ അതിവിശിഷ്ഠ സേവ മെഡല്‍ പരപ്പനങ്ങാടി സ്വദേശിയെ തേടിയെത്തി. മേജര്‍ ജനറല്‍ കെ നാരായണനാണ് റിപ്പബ്ലിക് ദിനത്തില്‍ അതിവിശിഷ്ഠ സേവമെഡലിന് അര്‍ഹനായത്. നേരെത്തെ ഇദ്ദേഹം സേവ മെഡല്‍ നേടിയിരുന്നു. പരേതനായ കൃഷ്ണയ്യര്‍ മാസ്റ്ററുടെ മകനാണ്.

മാതാവ് വസന്ത പരപ്പനങ്ങാടി ബിഇഎം സ്‌ക്കൂള്‍, കഴക്കൂട്ടം സൈനിക സ്‌ക്കൂള്‍ എന്നിവടങ്ങളിലായിരുന്നു വിദ്യഭ്യാസം.

Similar News