മലപ്പുറം ജില്ലയിൽ ഇന്ന് 685 പേർക്ക് കൊവിഡ്

Update: 2020-11-10 12:43 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 685 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 545 പേർ രോഗമുക്തരായി.

ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 50,976.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 645.

ഉറവിടമറിയാതെ രോഗബാധിതരായവര്‍ - 26.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ - ഒമ്പത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ - രണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ - മൂന്ന്.

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ - 6,719.

കൊവിഡ് പ്രത്യേക ആശുപത്രികളില്‍ - 601.

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 339.

കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 232

ആകെ നിരീക്ഷണത്തിലുള്ളവര്‍ - 71,736

കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ - 285.

Similar News