റേഷൻ കടകൾ അടച്ചിടും

Update: 2020-11-03 05:56 GMT

തൃശൂർ: സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും ഇന്ന് ഉച്ചയ്ക്ക് ശേഷം അടച്ചിടുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. റേഷൻ കടകൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്തുവാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം.

Similar News