കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു

Update: 2020-10-30 09:09 GMT

മലപ്പുറം: കോടൂരിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും തമ്മില്‍ കട്ടിയിടിച്ച് സ്കൂട്ടർ യാത്രകാരായ രണ്ട് പേർ മരിച്ചു.

പട്ടർകടവ് സ്വദേശി സിദ്ധിക്ക് പരിയുടെ മകൻ അംജദ് പരി (15), പാലക്കാട്‌ നെന്മാറ ഒലിപ്പാറ സ്വദേശി സലീമിന്റെ മകൻ റിനു സലീം (16) എന്നിവരാണ് മരണപ്പെട്ടത്.  

Similar News