- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ താരം ഇര്‍ഷാദ് വിവാഹിതനായി
4 April 2021 10:12 AM GMTതിരൂര്‍: ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കാരനായ തിരൂര്‍ ആലുങ്ങല്‍ സ്വദേശി തൈവളപ്പില്‍ ഇര്‍ഷാദ് വിഹാഹിതനായി. ആലുങ്ങല്‍ കുന്നത്തൊടി വീട്ടിലെ ശംസുദ്ധീന്‍, ...
യുഡിഎഫ് അല്ല കേരളം ഭരിക്കുന്നത്; ചെന്നിത്തലക്ക് എം എം മണിയുടെ മറുപടി
4 April 2021 10:09 AM GMTതിരുവനന്തപുരം: കെഎസ്ഇബി അദാനിയുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ മറുപടിയുമായി വൈദ്യുതി മന്ത്രി എം എം മണി. ഇപ്പോഴും യു...
കാണാന്‍ വരുന്നവര്‍ക്കായി പ്രാര്‍ഥിക്കുന്നത് സമസ്തയുടെ പിന്തുണയായി പ്രചരിപ്പിക്കരുത്: ജിഫ്‌രി തങ്ങള്‍
4 April 2021 9:35 AM GMTകോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ കാണാന്‍ വരുന്നവര്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവരോടൊപ്പം നിന്ന് പ്രാര്‍ഥിക്കുന്നതിനെ സമസ്തയുട...
സിദ്ദിഖ് കാപ്പന്റെ അന്യായ അറസ്റ്റിനെതിരായ പരാതി: തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
4 April 2021 9:17 AM GMTന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അന്യായ അറസ്റ്റിനെതിരേ നല്‍കിയ പരാതിയില്‍ തുടര്‍ നടപടി അവസാനിപ്പിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷന...
ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണം; 21 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായി സിആര്‍പിഎഫ്
4 April 2021 6:18 AM GMTന്യൂഡല്‍ഹി: മാവോവാദി ആക്രമണം നടന്ന ഛത്തീസ്ഗഢിലെ ബൈജാപൂരില്‍ 21 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായി സിആര്‍പിഎഫ്. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരു...
അക്ഷയ് കുമാറിന് കൊവിഡ്
4 April 2021 5:30 AM GMTന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ക...
റിസര്‍വ് ബാങ്ക് ധനനയം ഏപ്രില്‍ ഏഴിന് പ്രഖ്യാപിക്കും
4 April 2021 5:23 AM GMTമുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്തയാഴ്ച പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയം പ്രഖ്യാപിക്കും. ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ...
'സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ല'; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പില്‍
4 April 2021 5:14 AM GMTശ്രീധരന്‍ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി എന്നാണ് പറയുന്നത്. എന്നാല്‍ ബി ജെ പി ക്ക് കേരളത്തില്‍ ഒരു മുഖമേ ഉള്ളൂ. ആരെങ്കിലും വന്നാല്‍ മാറുന്നതല്ല...
വീടുകളിലെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി; കോഴിക്കോട് ജില്ലയില്‍ 33,734 പേര്‍ വോട്ട് രേഖപ്പെടുത്തി
4 April 2021 4:14 AM GMTകോഴിക്കോട്: ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ വോട്ടെടുപ്പ് ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലയില്‍ 33,734 പേരാണ് ഈ സൗകര്യമുപയോഗിച്ച് വോട്ടു രേഖപ്പെടുത്...
മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി അന്തരിച്ചു
3 April 2021 11:34 AM GMTബാബരി മസ്ജിദ്, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പടെ രാജ്യത്തെ മുസ് ലിംകളെ പ്രതികൂലമായി ബാധിച്ച എല്ലാ വിഷയങ്ങളിലും ധീരമായ നിലപാട് സ്വീകരിച്ചിരുന്ന പണ്ഡിതനാണ്...
'ഈ പാര്‍ട്ടിയില്‍ എല്ലാവരും 'സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍'; വ്യക്തിപൂജയെ വിമര്‍ശിച്ച് പി ജയരാജന്‍
3 April 2021 10:13 AM GMTപിണറായി വിജയനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാപ്റ്റനായി ഉയര്‍ത്തിക്കാട്ടുന്നതിനിടേയാണ് പി ജയരാജന്റെ ഒളിയമ്പ്.
കൊവിഡ് റിലീഫിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ കൈപ്പറ്റിയത് 833,000 യുഎസ് ഡോളര്‍; ആശങ്കയറിയിച്ച് അമേരിക്കന്‍ വിദഗ്ധര്‍
3 April 2021 9:59 AM GMTഹിന്ദു രാഷ്ട്ര വാദം ഉള്‍പ്പടെ വര്‍ഗീയ നിലപാടുകളുള്ള സംഘടനകളുടെ കൈവശം ഇത്തരം പണം എത്തുന്നതില്‍ അമേരിക്കന്‍ വിദഗ്ധര്‍ ആശങ്കയറിയിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ ഷിറിയ അലിക്കുഞ്ഞി മുസ്‌ല്യാര്‍ അന്തരിച്ചു
3 April 2021 7:33 AM GMTകാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ എം അലിക്കുഞ്ഞി മുസ് ല്യാര്‍ ഷിറിയ അന്തരിച്ചു. 86 വയസ്സായിരുന്...
വര്‍ഗീയത രക്തത്തില്‍ കലര്‍ന്നാല്‍ നാട് നശിക്കും; ബിജെപി നാടിനെ പത്താം നൂറ്റാണ്ടിലേക്ക് നയിക്കുന്നു: ശശി തരൂര്‍
3 April 2021 5:45 AM GMTകായംകുളം: രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന കാഴ്ച്ചപ്പാട് സമൂഹത്തില്‍ ഉണ്ടായാല്‍ മാത്രമേ നാടിന് പുരോഗതി കൈയ് വരിക്കാന്‍ കഴിയുകയുള്ളു എന്...
ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി
3 April 2021 5:16 AM GMTതിരുവനന്തപുരം: ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതിയെ തെരഞ്ഞെടുത്തു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി അനുരാജി പി ആര്‍ ആണ...
കൊവിഡ് 19: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ സാധ്യത തള്ളക്കളയാനാവില്ലെന്ന് ഉദ്ധവ് താക്കറെ
3 April 2021 4:49 AM GMTമുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉ...
തൃശൂര്‍ ജില്ലയില്‍ കൊട്ടിക്കലാശം നിരോധിച്ചു; നിയന്ത്രണം ലംഘിച്ചാല്‍ കേസെടുക്കുമെന്ന് കലക്ടര്‍
3 April 2021 3:49 AM GMTതൃശൂര്‍: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയ...
'ഈ വേനലവധി അവസാനിക്കുന്നതിന് മുന്‍പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും...'; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി മുരളി തുമ്മാരക്കുടി
2 April 2021 9:59 AM GMTഈ വേനലവധി അവസാനിക്കുന്നതിന് മുന്‍പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും, അതില്‍ കൂടുതലും കുട്ടികള്‍ ആയിരിക്കും. അവധി ആഘോഷിക്കാന്‍ കൂട്ടുകൂടി...
ദിനപ്പത്രങ്ങളിലെ പരസ്യത്തിന് മുന്‍കൂര്‍ അനുമതി തേടണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍
2 April 2021 9:26 AM GMTതൃശൂര്‍: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസമായ ഏപ്രില്‍ 5നും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിര...
വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
2 April 2021 9:05 AM GMTകല്‍പ്പറ്റ: മണല്‍വയലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. നെയ്ക്കുപ്പ വനത്തില്‍വിറക് ശേഖരിക്കാന്‍ പോയ മണല്‍വയല്‍ കോളനിയിലെ വെള്ളിലട്ട ദിവ...
ദയവായി ഞങ്ങളുടെ മണ്ഡലത്തിലും പ്രചാരണത്തിന് വരൂ; മോദിയെ ട്രോളി ഡിഎംകെ സ്ഥാനാര്‍ഥികള്‍
2 April 2021 8:58 AM GMTകഴിഞ്ഞമാസവും ഡിഎംകെ നേതാക്കളുടെയും സഖ്യകക്ഷിയായ എംഡിഎംകെ നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു....
പ്രിയങ്കാ ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍
2 April 2021 8:37 AM GMTകോഴിക്കോട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതാണ് കാരണം. നേമത്തെ പ്രചാരണം റദ്ദാക്കി...
'അന്നന്ന് കാണുന്നവനെ അപ്പാന്ന് വിളിക്കും'; പി സി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ വിഷച്ചെടിയാണെന്ന് ഹരീഷ് വാസുദേവന്‍
2 April 2021 7:09 AM GMTപൂഞ്ഞാര്‍ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരുടെ രാഷ്ട്രീയ നിലവാരം തന്നെയാണ് പീസീ ജോര്‍ജിന്റെയും എന്നാണോ മലയാളി മനസ്സിലാക്കേണ്ടത്? അവരുടെ സാംസ്‌കാരിക...
സച്ചിന്‍ ആശുപത്രിയില്‍
2 April 2021 6:21 AM GMTസച്ചിന്‍ തന്നേയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം അറിയിച്ചത്.
തുടര്‍ഭരണം രാഷ്ട്രീയ ദുരന്തം; ബംഗാളിനെ ഓര്‍മിപ്പിച്ച് ബിആര്‍പി ഭാസ്‌കര്‍
2 April 2021 5:59 AM GMTബംഗാളിനേയും സോവിയറ്റ് യൂനിയനേയും മാത്രം ഉദാഹരിച്ചുള്ള ബിആര്‍പി ഭാസ്‌കറിന്റെ പോസ്റ്റ് ഇടതുപക്ഷത്തെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വ്യക്തമാണ്.
ഇന്ന് ഏപ്രില്‍ രണ്ട്: എന്നിട്ടും മോദി ജനങ്ങളെ വിഢികളാക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് കുനാല്‍ കമ്ര
2 April 2021 5:44 AM GMTമോദി ഭരണം ഏറ്റെടുത്തത് മുതല്‍ രാജ്യത്തെ ജനങ്ങളെ വിഢികളാക്കുന്നു എന്ന വിമര്‍ശനമാണ് കുനാല്‍ കമ്ര ഉന്നയിക്കുന്നത്. ഇന്ധന വിലവര്‍ദ്ധനവിനെതിരായ മോദിയുടെ...
മതരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തണം: കത്തോലിക്കാ സഭ -സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനം
2 April 2021 4:39 AM GMTഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും വര്‍ഗീയതയുടെ കാല്‍ക്കീഴിലാക്കാന്‍...
കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ നല്‍കണം
2 April 2021 4:23 AM GMTതൃശൂര്‍: കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പര സഹായമില്ലാതെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സഹായിക്കുന്ന ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പ...
50,000 രൂപയിലധികം കൈവശം വെച്ച് യാത്ര ചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം
2 April 2021 4:19 AM GMTതൃശൂര്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ പരിശോധന നടക്കുന്നതിനാല്‍ 50,000 രൂപയിലധികം കൈവശം വെച്ച് യാത്ര ചെയ്യുന്നവര...
കേരളത്തിലെ 355 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നില്‍
1 April 2021 11:09 AM GMTകൊലപാതകം, വധശ്രമം, ലൈംഗികാധിക്രമം തുടങ്ങി ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിടുന്നവരാണ് ഇതില്‍ 167 സ്ഥാനാര്‍ഥികളും.


































