- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സച്ചിന് ആശുപത്രിയില്‍
സച്ചിന് തന്നേയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം അറിയിച്ചത്.
BY APH2 April 2021 6:21 AM GMT

X
APH2 April 2021 6:21 AM GMT
ന്യൂഡല്‍ഹി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലായാണ് ആശുപത്രിയിലേക്ക് മാറിയതെന്ന് സച്ചിന്. മാര്‍ച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്.
Thank you for your wishes and prayers. As a matter of abundant precaution under medical advice, I have been hospitalised. I hope to be back home in a few days. Take care and stay safe everyone.
— Sachin Tendulkar (@sachin_rt) April 2, 2021
Wishing all Indians & my teammates on the 10th anniversary of our World Cup 🇮🇳 win.
സച്ചിന് തന്നേയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം അറിയിച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും കുറച്ച് ദിവസങ്ങള്‍ക്കകം മടങ്ങിവരാനാകുമെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു
27 March 2025 6:02 PM GMTസംഘപരിവാര്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ്, പച്ചയ്ക്ക് പറയാന്‍...
27 March 2025 5:40 PM GMTവളര്‍ത്തു നായയെ കൊണ്ട് അയല്‍ക്കാരിയെ കടിപ്പിച്ച ബിജെപി ഭാരവാഹി...
27 March 2025 2:52 PM GMTബസില്‍ വെടിയുണ്ട കടത്താന്‍ ശ്രമം; 150 വെടിയുണ്ടകള്‍ കണ്ടെത്തി എക്സൈസ്
27 March 2025 2:40 PM GMTഏപ്രിലിലും സര്‍ചാര്‍ജ് തുടരുമെന്ന് കെഎസ്ഇബി; യൂണിറ്റിന് ഏഴ് പൈസ...
27 March 2025 2:30 PM GMTനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം
27 March 2025 12:48 PM GMT