- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേഞ്ഞിപ്പലത്ത് ബൈക്കപകടത്തില്‍ രണ്ടു പേര് മരിച്ചു
BY ajay G.A.G19 Oct 2017 1:14 PM GMT

X
ajay G.A.G19 Oct 2017 1:14 PM GMT

തേഞ്ഞിപ്പലം (മലപ്പുറം) : ദേശീയപാതയില്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. ചേളാരി ആലുങ്ങല്‍ കണ്ണച്ചംതൊടി അബ്ദുല്‍ അസീസിന്റെ മകന് ഫാസില്‍(19), പടിക്കല്‍ ടി.സി.സുലൈമാന്റെ മകന് അമീന്(18) എന്നിവരാണ് മരിച്ചത്. ചെട്ടിയാര്‍മാട് ഭാഗത്തുനിന്നും ചേളാരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരാണ് മരിച്ചത്. വേങ്ങരയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















