- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
ജിദ്ദ വിമാനത്താവളത്തിലെ പ്രതിസന്ധി: സിഇഒയെ മാറ്റി
8 May 2022 5:45 PM GMTറിയാദ് വിമാനത്താവള കമ്പനി അസിസ്റ്റന്റ് സിഇഒയായിരുന്ന ഐമന്‍ ബിന്‍ അബ്ദുല്‍ അസീസ് അബൂ ഉബാദയെ പുതിയ സിഇഒയായി നിയമിച്ചു.
കാണാതായ നിലമേൽ സ്വദേശിയായ കുട്ടിയെ തമിഴ്നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
8 May 2022 5:31 PM GMTആദിലിന്റെ മാതാവിന്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞദിവസം കുട്ടിയെ കാണാതായത്.
ജഹാംഗീര്‍പുരിയില്‍ ആക്രമണം തടയുന്നതില്‍ പോലിസിന് വീഴ്ച്ച പറ്റിയെന്ന് കോടതി
8 May 2022 5:07 PM GMTസംഘര്‍ഷം തടയുന്നതില്‍ പോലിസിന് വീഴ്ച പറ്റിയെന്നും അനുമതിയില്ലാതെ നടത്തിയ റാലി പോലിസ് തടയാതെ പകരം റാലിയെ അനുഗമിക്കുകയായിരുന്നുവെന്നും കോടതി...
ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി; യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലിൽ വീണു മരിച്ചു
8 May 2022 4:47 PM GMTഹൗസ് ബോട്ടില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായല്‍ ഭാഗത്ത് വെള്ളത്തില്‍ വീഴുകയായിരുന്നു.
മലപ്പുറത്ത് ഷിഗെല്ല അണുബാധ; ജാഗ്രതാ നിര്‍ദേശം
8 May 2022 4:42 PM GMTഷിഗെല്ല സ്ഥിരീകരിച്ചതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കേരളത്തിലുള്ളത് സംഘി പോലിസ്: കെ കെ രമ
8 May 2022 4:37 PM GMTവര്‍ഗീയ ഫാസിസത്തെ കൂട്ടു പിടിക്കുന്ന ബിജെപി രീതിയാണ് സിപിഎം പയറ്റുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്ട്രാറ്റജി അതേ പടി പിന്തുടരുകയാണ്...
പേരാമ്പ്രയിലെ ഹിന്ദുത്വ ആക്രമണം; ആർഎസ്എസിനെ ചെറുക്കാൻ വ്യാപാരികൾ സംഘടിക്കണം: പോപുലർ ഫ്രണ്ട്
8 May 2022 4:25 PM GMTഹലാലിന്റെ പേരില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇതിന് മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. ഹലാല്‍ ഭക്ഷണങ്ങള്‍ക്ക് നേരെ...
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്; ഓവർസീസ് എൻസിപി നിവേദനം നൽകി
8 May 2022 4:16 PM GMTകഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളും, അവരുടെ കുടുംബാംഗങ്ങളും വാർഷിക അവധി ഉൾപ്പടെ ഒഴിവാക്കി നാട്ടിലേക്ക് വരാൻ...
ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആക്രമണം; ആർഎസ്എസ് ബന്ധം മറച്ചുവച്ച് പോലിസ്
8 May 2022 3:13 PM GMTവിവരങ്ങളാരായാൻ പോലിസിനെ ബന്ധപ്പെട്ടപ്പോൾ കസ്റ്റഡിയിലുള്ള പ്രസൂൺ നാരായണന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പറയുന്നത്.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
8 May 2022 1:49 PM GMTബുധനാഴ്ച പെൺകുട്ടിയെ പരീക്ഷയ്ക്ക് സ്‌കൂളിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സമ്മിശ്ര കൃഷിയില്‍ നേട്ടം കൊയ്ത് അബ്ദുൽ ഹഖ്
8 May 2022 1:06 PM GMTവാഴ കൃഷിക്കൊപ്പം വെണ്ടയും കപ്പയും കൃഷി ചെയ്ത് ഇരട്ടിയിലേറെ നേട്ടമാണ് ഹഖ് കൈവരിച്ചത്.
ട്വന്റി 20യും പിന്‍മാറി; തൃക്കാക്കരയില്‍ ത്രികോണമൽസരം
8 May 2022 12:44 PM GMTഎല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എന്‍ഡിഎയുടെയും ബി ടീമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യവുമില്ലെന്ന് സാബുജേക്കബ് പറഞ്ഞു.
മന്ത്രവാദി യുവതിയെ പീഡിപ്പിച്ചത് 79 ദിവസം; മോചിപ്പിച്ച് പോലിസ്
7 May 2022 7:27 PM GMTകഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം ബലാൽസംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി.
തിരുവനന്തപുരം കല്ലറയില്‍ മീനില്‍ പുഴുവിനെ കണ്ടെത്തി
7 May 2022 7:19 PM GMTഇവിടെ നിന്ന് മീൻ വാങ്ങിക്കഴിച്ച നാലുപേർക്ക് വിഷബാധയേറ്റിരുന്നു.
രാഹുല്‍ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് അസദുദ്ദീൻ ഒവൈസി
7 May 2022 6:56 PM GMTതെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍, താന്‍ വന്നിരിക്കുന്നത് ടിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്താവിച്ചിരുന്നു.
നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് അറസ്റ്റ് വാറണ്ട്
7 May 2022 6:29 PM GMTഇയാള്‍ക്ക് സിറ്റി പോലിസ് ഇ-മെയിലില്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
പഞ്ചാബില്‍ ആംആദ്മി എംഎല്‍എയുടെ വീട്ടില്‍ സിബിഐ റെയ്ഡ്; ലക്ഷങ്ങൾ പിടിച്ചെടുത്തു
7 May 2022 5:49 PM GMTവിവിധ വ്യക്തികളുടെ ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു. പണമായി 16.57 ലക്ഷം രൂപയും വിദേശ കറന്‍സിയായി 88 നോട്ടുകളും...
മദ്യപിച്ച് വാക്കുതര്‍ക്കം; അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു
7 May 2022 5:41 PM GMTഅമ്പലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം.
സുപ്രിംകോടതി ജഡ്ജിമാരായി ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരെ നിയമിച്ചു
7 May 2022 4:46 PM GMTഇതോടെ 32 എന്ന നിലവിലെ അംഗസംഖ്യ 34 എന്ന പരമാവധി അംഗബലത്തിലേക്ക് എത്തും.
രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത പുനപരിധോധിക്കേണ്ടതില്ലെന്ന് കേന്ദ്രം
7 May 2022 4:40 PM GMTഒറ്റപ്പെട്ട അവസരങ്ങളിൽ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A...
വാതകച്ചോർച്ച: ഹവാനയിലെ ഹോട്ടലിലെ സ്ഫോടനത്തിൽ 22 പേർ മരിച്ചു
7 May 2022 4:17 PM GMTഹോട്ടലിനു സമീപമുണ്ടായിരുന്ന ബസുകളും കാറുകളുമടക്കമുള്ള വാഹനങ്ങളും കത്തിനശിച്ചു. ക്യൂബയിലെ പ്രശസ്ത പഞ്ചനക്ഷത്ര...
ടാറ്റാ സ്റ്റീല്‍ പ്ലാന്റിന് തീപിടുത്തം ; മൂന്ന് പേര്‍ക്ക് പരിക്ക്
7 May 2022 4:05 PM GMTബാറ്ററി പ്രവര്‍ത്തന സജ്ജമല്ലാതിരുന്നതിനാല്‍ പൊളിച്ചുമാറ്റല്‍ പ്രക്രിയ നടക്കുകയായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
തൃശൂരിൽ ആറ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി
7 May 2022 3:58 PM GMTവിശാഖപട്ടണത്ത് നിന്ന് ഓയിൽ പാഴ്സൽ ആക്കി ട്രാവൽ ബാഗിൽ ട്രെയിൻ മാർഗ്ഗം കൊണ്ടുവരികയായിരുന്നു ഇവർ.
ഷവര്‍മ സാംപിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോര്‍ജ്
7 May 2022 3:51 PM GMTചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി.
റിഫയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കും
7 May 2022 2:06 PM GMTകോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിൽ പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽനിന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫോറൻസിക്...
ജെ പി നദ്ദയുടെ പ്രസ്താവന: കേരളീയ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നത്: പി അബ്ദുൽ മജീദ് ഫൈസി
7 May 2022 1:59 PM GMTബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ തള്ളിക്കളയുകയും, ആർഎസ്എസിന്റെ കലാപശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നവരിൽ തീവ്രവാദ മുദ്ര ചാർത്തുന്ന ബിജെപി ദേശീയ...
പുന്നമടക്കായലിൽ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു
6 May 2022 7:23 PM GMTഅനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കായൽച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്.
മതനേതാക്കളുടെ നോമിനിയെ സ്ഥാനാർഥിയാക്കുന്നത് അപഹാസ്യം: ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
6 May 2022 7:16 PM GMTവർഗീയതക്കെതിരേ ശക്തമായി നിലകൊള്ളുമെന്ന് ജനം പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നുതന്നെ ഇത്തരം നിലപാടുകള്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ...
പത്തനംതിട്ടയില്‍ വീടിന് തീപിടിച്ചു; ദമ്പതികള്‍ക്കും മകള്‍ക്കും പരിക്ക്
6 May 2022 7:09 PM GMTഅമ്മ തീയിട്ടതാണെന്നു സംശയമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.
കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; സമരം നിര്‍ത്തി ഇടതുസംഘടന
6 May 2022 6:35 PM GMTസസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും. അസോസിയേഷന്‍ പ്രസിഡന്റ് എം ജി...
ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു
6 May 2022 6:26 PM GMTചവറയില്‍ നിന്നും നീണ്ടകര ഭാഗത്തേക്ക് പോവുകയായിരുന്ന തുളസീധരന്‍ പിള്ളയുടെ ബൈക്കില്‍ പിന്നില്‍ നിന്നുവന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
വർഗീയ-വംശീയ രാഷ്ട്രീയത്തിന് മുന്നിൽ അരമനകളുടെ വാതിൽ അടഞ്ഞു കിടന്നില്ല; ചർച്ചയായി ജോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
6 May 2022 5:30 PM GMTഈ കൊവിഡ് കാലത്ത് നമുക്ക് നമ്മുടെ സഹോദരന് കൈത്താങ്ങാകാൻ പറ്റിയോ? വിദ്യാഭ്യാസ ബില്ലിനെപറ്റിയോ കാർഷിക ബില്ലിനെ പറ്റിയോ ചർച്ചകൾ നടത്തുവാനോ, ഒരു പ്രതിഷേധം...
അഞ്ച് ദിവസത്തെ പരിശോധന; 110 ഹോട്ടലുകള്‍ പൂട്ടിച്ചു, 347 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
6 May 2022 4:49 PM GMTലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 140...
ഒരു സംസ്ഥാനത്തെ മുസ്‌ലിമിന് മറ്റൊരു സംസ്ഥാനത്ത് സംവരണത്തിന് അർഹതയില്ല: സുപ്രിംകോടതി
6 May 2022 4:27 PM GMT2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം ദേശിയ അടിസ്ഥാനത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു...
പിണറായി സര്‍ക്കാര്‍ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നു; ആരോപണവുമായി ജെ പി നദ്ദ
6 May 2022 3:54 PM GMTക്രിസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല...
കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് സായുധർ കൊല്ലപ്പെട്ടു
6 May 2022 2:11 PM GMTഹിസ്ബുൽ മുജാഹിദീനിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഒരാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പോലിസ്








































