സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കൊന്ന സംഭവം:പ്രതി അത്മഹത്യക്ക് ശ്രമിച്ചു
BY midhuna mi.ptk3 Feb 2018 6:36 AM GMT
X
midhuna mi.ptk3 Feb 2018 6:36 AM GMT
തൃശൂര്‍:സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ ഐക്കര കുന്നിലെ വീട്ടുപറമ്പിലാണ് പ്രതി മുഥുനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ മിഥുന് ഇന്ന് രാവിലെയാണ് ഇരിങ്ങാലക്കുടയില്‍ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ കൊമ്പിശേരി പുതുക്കാട്ട് സുജിതിനെ തൃശൂര്‍ ഇരങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുജിത് പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകനാണ് സുജിത്.

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT