ബജറ്റ് നിര്‍ദേശം പിന്‍വലിക്കണം : ഫില
BY fousiya sidheek12 May 2017 6:11 AM GMT
fousiya sidheek12 May 2017 6:11 AM GMT
കണ്ണൂര്‍: എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരല്ലാതാക്കാനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് എന്‍ജിനീയറിങ് എംപ്ലോയീസ് ഇന്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (ഫില) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ വി സജീവന്‍ ഉദ്ഘാടനം ചെയ്തു. സി കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എം വി ജിബീഷ്, എന്‍ ടി അരവിന്ദ്, ടി പി റീനഭായ്, കെ ആര്‍ രാജീവ്, എം അനൂപ് സംസാരിച്ചു. ഭാരവാഹികള്‍: കെ ആര്‍ രാജീവ് (പ്രസിഡന്റ്), ടി പി റീനഭായ് (വൈസ പ്രസിഡന്റ്), സി കെ രഞ്ജിത്ത് (ജനറല്‍ സെക്രട്ടറി), പി വി സുരേഷ് (ജോയിന്റ് സെക്രട്ടറി), എം അനൂപ് (ഖജാഞ്ചി).
Next Story
RELATED STORIES
രാജ്യത്തെ വീണ്ടെടുക്കാന്‍ ദേശസ്നേഹികള്‍ ഐക്യപ്പെടണം: അഡ്വ....
29 Feb 2024 2:27 PM GMTചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച...
22 Feb 2024 5:36 PM GMTഅബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
20 Feb 2024 4:58 AM GMTബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
20 Feb 2024 4:48 AM GMTകൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍...
16 Feb 2024 5:29 AM GMTഎസ്എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറില്‍നിന്നിറങ്ങി റോഡരികിലിരുന്ന്...
27 Jan 2024 6:56 AM GMT