പ്രക്യതി പഠന ക്ലാസ്സൊരുക്കി
BY kasim kzm3 May 2018 4:07 AM GMT
kasim kzm3 May 2018 4:07 AM GMT
കുറ്റിപ്പുറം: പാമ്പുകളെ തോട്ടറിഞ്ഞും വിവിധ തരം ഇഴജന്തുക്കളെ അടുത്തറിഞ്ഞും അവധികാലത്ത് വിദ്യാര്‍ഥികള്‍ക്കായി പ്രക്യതി പഠന ക്ലാസ്സൊരുക്കി. കുറ്റിപ്പുറം ഐഇഎല്‍ടിസി സ്പോക്കണ് ഇംഗ്ലീഷ് സെന്ററാണു വേനലവധികാലത്ത് ഇംഗ്ലീഷ് നുകരാനെത്തിയവര്ക്കു വിത്യസ്ഥമായ പ്രക്യതി വിരുന്നൊരുക്കിയത്. വിവിധ തരം പാമ്പുകളെ അടുത്തറിയാനും അവയുടെ ജീവിത ചക്രത്തെ കുറിച്ചു പഠിക്കാനും അവസരമൊരുക്കി. മൂര്‍ക്ക ന് പാമ്പുകള്‍, അണലി, വിഷമില്ലാത്ത പാമ്പുകളായ ചേര, മണ്ണൂലി എന്നിവയെ ക്ലാസില്‍ എത്തിച്ച് വിഷദീകരിച്ചു. ചടങ്ങ് വിഷ വൈദ്യനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കൈപ്പുറം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ മുസ്ഥഫ മേലേതില്‍ അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT