- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ബിഎസ്പിയുമായി കൈകോര്‍ക്കുമെന്ന് അഖിലേഷ്
BY MTP18 Sep 2018 8:41 AM GMT

X
MTP18 Sep 2018 8:41 AM GMT

ലഖ്‌നോ: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യുമായി കൈകോര്‍ക്കുമെന്ന് സമാജ്‌വാദി പ്രസിഡന്റ് അഖിലേഷ് യാദവ്.
ബിജെപിക്ക് പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കാന്‍ സമയമായി. ബിജെപിയെ പുറത്താക്കാന്‍ സഖ്യം രൂപീകരിക്കും- ലഖ്‌നോയില്‍ പാര്‍ട്ടി അസ്ഥാനത്ത് നടന്ന പരിപാടിയില്‍ അഖിലേഷ് പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ബിജെപി രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും തകര്‍ത്തു. എല്ലാ കണ്ണുകളും ഉത്തര്‍പ്രദേശിലാണ്. കാരണം ഉത്തര്‍പ്രദേശിന്റെ വിധിയായിരിക്കും രാജ്യത്തിന്റെ വിധി-അഖിലേഷ് അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















