Videos

എന്തുകൊണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തെ അലോസരപ്പെടുത്തുന്നില്ല?|thejas news

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ഒരു സംഘം വെട്ടിക്കൊല്ലുന്നത്. മുഖ്യപ്രതി സജീവിന്റെ നേതൃത്വത്തിലെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലിസ് നൽകുന്ന പ്രാഥമിക വിവരം.

X


Next Story

RELATED STORIES

Share it