Videos

സെൻകുമാർ ഇപ്പോഴും ആ പഴയ പോലിസ് തന്നെ

മുൻഡിജിപി ആണെന്നു പറഞ്ഞിട്ടും കാര്യമല്ല, ഉത്തരംമുട്ടിയാൽ പഴയ സാദാ പോലിസിനെ പോലെ നീ കള്ളു കുടിച്ചിട്ടുണ്ടോടാ എന്നു ചോദിച്ചു പോവും. അതാണ് സംഘിബാധ കയറയതിൽ പിന്നെ സെൻകുമാറിന്റെ സ്വഭാവം.

X

Next Story

RELATED STORIES

Share it