Videos

ശ്രീനഗറില്‍ സംപൂര്‍ണ ഡ്രോണ്‍ നിരോധനം |THEJAS NEWS

ജമ്മു വ്യോമസേനാ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ശ്രീനഗറില്‍ ഡ്രാണ്‍ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും കെവശംവയ്ക്കുന്നതിനും ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്.

X



Next Story

RELATED STORIES

Share it