Videos

പൗരത്വ സമരം; മുഖ്യമന്ത്രിയുടെ നിലപാട് സംശയകരം: എസ്ഡിപിഐ

നിയമഭേദഗതിയെ അനുകൂലിക്കുന്നവരെ കൂടിയാലോചനാ യോഗങ്ങൾക്ക് വിളിക്കുകയും രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ളവരെ മാറ്റിനിർത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്ന് പി അബ്ദുൽ മജീദ് ഫൈസി.

X

Next Story

RELATED STORIES

Share it