Videos

കൊറോണ: നിർദേശങ്ങൾ ലംഘിക്കുന്നവർ മാപ്പർഹിക്കുന്നില്ല

ഇപ്പോൾ ഉൽസവങ്ങളും കുർബാനയും ജുമഅ നമസ്കാരങ്ങളും ഒഴിവാക്കണമെന്നു പറയുന്നത് വിശ്വാസത്തിനെതിരല്ലെന്ന് ആദ്യം തിരിച്ചറിയണം. അല്ലെങ്കിൽ അത് വിപത്ത് വിളിച്ചു വരുത്തും.

X


Next Story

RELATED STORIES

Share it