Videos

ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം!

പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒപ്പം നിന്നു ഫോട്ടോ എടുക്കാന്‍ സ്വാതന്ത്ര്യമുള്ള ആളെക്കുറിച്ച് പൊതുജനം വിവരം നല്‍കണോ? അയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ച ഡല്‍ഹി പോലിസ് ആരെയാണ് വിഢിയാക്കുന്നത്?

X


Next Story

RELATED STORIES

Share it