Videos

അപ്പോള്‍ ഇങ്ങനെ ഒരു ഇരിപ്പിരുന്നാല്‍ നമുക്കും നേടിക്കൂടെ കോടികള്‍?

തന്റെ ഒരു ഇരിപ്പ് കാമറകണ്ണൂകളിലൂടെ ലോകം കണ്ടപ്പോള്‍ ആ മനുഷ്യന്‍ നേടിയത് 142 കോടി രൂപ. ആ ഇരിപ്പില്‍ നിന്ന് പല അര്‍ഥരൂപങ്ങളും ഉണ്ടായപ്പോള്‍ ലോകം മുഴുവന്‍ കൈയടിച്ചു ചിരിച്ചു. പക്ഷെ പ്രശസ്തിയിലും പണത്തിലും ആ മനുഷ്യന്‍ വീണുപോയില്ല

X


Next Story

RELATED STORIES

Share it