Videos

യുപിയിൽ യുവാവിനെ നടുറോട്ടിലിട്ട് അടിച്ചുകൊന്നു

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിലത്തു വീണുകിടക്കുന്നയാളെ രണ്ടുപേർ ചേർന്ന് അടിച്ചു കൊലപ്പെടുത്തുമ്പോഴും സമീപത്തു കൂടി വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളിൽ കാണാം.

X


Next Story

RELATED STORIES

Share it