Videos

ലീഡ് നിലനിർത്തി എൽഡിഎഫ്; 50 ലധികം ഇടങ്ങളിൽ എസ്ഡിപിഐ വിജയിച്ചു

ഇതുവരെയുള്ള ഫലങ്ങൾ പുറത്തുവരുമ്പോൾ എൽഡിഎഫ് ആണ് ലീഡ് ഉയർത്തിയിരിക്കുന്നത്. എൽഡിഎഫ് ആദ്യം മുന്നിലായിരുന്നെങ്കിലും പിന്നീടുള്ള മണിക്കൂർ പിന്നിലേക്ക് പോകുകകയും ഇപ്പോൾ വീണ്ടും ലീഡിൽ ആധിപത്യം നേടിയിരിക്കുകയുമാണ്.

X


Next Story

RELATED STORIES

Share it